റിപ്പോര്‍ട്ട്
News Editor
ഉ​ത്ത​രാ​ഖ​ണ്ഡ് മു​ന്‍ മു​ഖ്യ​മ​ന്ത്രിയുടെ മരണം

ഉ​ത്ത​രാ​ഖ​ണ്ഡ് മു​ന്‍ മു​ഖ്യ​മ​ന്ത്രി​ ഭു​വ​ൻ ച​ന്ദ്ര ഖ​ണ്ഡൂ​രി അ​ന്ത​രി​ച്ചു.

May 19, 2026 - 4:54 pm

ഹൈലൈറ്റുകൾ

  • ഉ​ത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ഭുവൻ ചന്ദ്ര ഖണ്ഡൂരി (91) അന്തരിച്ചു.
  • വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ഡെറാഡൂണിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം
  • ഇന്ത്യൻ ആർമിയിൽ മേജർ ജനറലായി വിരമിച്ച ശേഷമാണ് അദ്ദേഹം സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്.
  • ഭുവൻ ചന്ദ്ര ഖണ്ഡൂരി രണ്ട് തവണ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ചു.
  • അടൽ ബിഹാരി വാജ്പേയി സർക്കാരിൽ റോഡ് ഗതാഗത-ഹൈവേ വകുപ്പ് മന്ത്രിയായും പ്രവർത്തിച്ചു.

Leave a Reply

Your email address will not be published. Required fields are marked *