അമൃത് പാല്‍ ഒളിവില്‍ കഴിയുന്നത് രൂപംമാറിയോ? സാധ്യത ചിത്രങ്ങള്‍ പുറത്ത് വിട്ട് പോലിസ്

March 22, 2023

ചണ്ഡീഗഢ്: ഖലിസ്താന്‍ വാദിയും വാരിസ് പഞ്ചാബ് ദേ നേതാവുമായ അമൃത്പാല്‍ സിങ് ഒളിവില്‍ കഴിയുന്നത് രൂപംമാറി ആയിരിക്കാമെന്ന് പോലിസ് നിഗമനം. ഈ സംശയത്തെത്തുടര്‍ന്ന് വിവിധ രൂപത്തിലുള്ള പ്രതിയുടെ ഏഴ് ചിത്രങ്ങള്‍ പഞ്ചാബ് പോലീസ് പുറത്തുവിട്ടു. ജനങ്ങളുടെ സഹായം അഭ്യര്‍ഥിച്ചുകൊണ്ടാണ് ചിത്രങ്ങള്‍ പോലീസ് …

ഉച്ചഭാഷിണിയുടെ ശബ്ദ പരിധി ലംഘിച്ചെന്ന് ആരോപണം, ഹരിദ്വാറിൽ 7 പള്ളികൾക്ക് പിഴ ചുമത്തി

January 21, 2023

ഹരിദ്വാർ: ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ 7 മുസ്ലിം പള്ളികൾക്ക് 5000 രൂപ വീതം പിഴ ചുമത്തി. 2018-ലെ ഉത്തരാഖണ്ഡ് ഹൈക്കോടതി ഉത്തരവ് പ്രകാരം ഉച്ചഭാഷിണികളുടെ അനുവദനീയമായ ശബ്ദ നിലവാരം ലംഘിച്ചതായി കണ്ടെത്തിയ പള്ളികൾക്കെതിരെയാണ് നടപടി. കൂടാതെ രണ്ട് പള്ളികൾക്കും ഹരിദ്വാർ ഭരണകൂടം മുന്നറിയിപ്പ് …

ജോഷിമഠിലെ ഭൗമപ്രതിസന്ധിക്ക് കാരണം ജലവൈദ്യുതി പദ്ധതിയുടെ നി‍‍ർമ്മാണമെന്ന് വിമർശനം

January 11, 2023

ജോഷിമഠ്: ജോഷിമഠിൽ വീടുകളിലും കെട്ടിടങ്ങളിലും വിള്ളൽ കണ്ടതിന് തൊട്ടുപിന്നാലെ തപോവൻ പദ്ധതിയടക്കം, പ്രദേശത്തെ എല്ലാ നി‍ർമ്മാണ പ്രവ‍ത്തനങ്ങളും നി‍ർത്തിവെക്കാൻ ജില്ലാ മജിസ്ട്രേറ്റ് ഉത്തരവിട്ടിരുന്നു. നി‍ർമ്മാണ പ്രവ‍‍‍ർത്തനങ്ങൾ നി‍ർത്തിവയ്ക്കാൻ ഉത്തരവിട്ടിട്ടും ജോഷിമഠിലെ ഭൗമപ്രതിസന്ധിക്ക് ആക്കം കൂട്ടിയ എൻടിപിസി ജലവൈദ്യുതി പദ്ധതിയുടെ നി‍‍ർമ്മാണ പ്രവൃത്തികൾ …

ഉത്തരാഖണ്ഡില്‍ നാലായിരം കുടുംബങ്ങളെ ഉള്‍പ്പെടെ ഒഴിപ്പിക്കല്‍: ഹര്‍ജി സുപ്രീം കോടതി ജനുവരി 5ന് പരിഗണിക്കും

January 5, 2023

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലെ ഹാല്‍ദ്വാനിയില്‍ 29 ഏക്കര്‍ റെയില്‍വേ ഭൂമിയില്‍ നിന്നു നാലായിരം കുടുംബങ്ങളെ ഉള്‍പ്പെടെ ഒഴിപ്പിക്കാനുള്ള ഹൈക്കോടതി ഉത്തരവ് ചോദ്യംചെയ്തുള്ള ഹര്‍ജി സുപ്രീം കോടതി ജനുവരി 5ന് പരിഗണിക്കും.ആയിരക്കണക്കിനു വീടുകളും വിദ്യാഭ്യാസസ്ഥാപനങ്ങളും ആരാധനാലയങ്ങളും ഉള്‍പ്പെടെ ഇടിച്ചുനിരത്താനുള്ള നീക്കത്തിനെതിരേ പ്രതിഷേധം ശക്തമാണ്.റെയില്‍വേ ഭൂമി …

കബഡി സെലക്ഷന്‍ ട്രയല്‍സ് 7,8 തീയ്യതികളില്‍

November 4, 2022

ഉത്തരാഖണ്ഡില്‍ നടക്കുന്ന 48ാമത് ജൂനിയര്‍ (ബോയ്സ്) നാഷണല്‍ ചാമ്പ്യന്‍ഷിപ്പിലും, ജാര്‍ഖണ്ഡിലും നടക്കുന്ന 32ാമത് സബ്ജൂനിയര്‍ (ബോയ്സ് ആന്റ് ഗേള്‍സ്) നാഷണല്‍ ചാമ്പ്യന്‍ഷിപ്പിലും പങ്കെടുക്കേണ്ട കേരള കബഡി ടീമിന്റെ സെലക്ഷന്‍ ട്രയല്‍സ് നവംബര്‍ 7,8 തീയ്യതികളില്‍ രാവിലെ 8 മുതല്‍ ആറ്റിങ്ങല്‍ ശ്രീപാദം …

ഗുജറാത്ത് തീരത്ത് വീണ്ടും വന്‍ മയക്കുമരുന്നുവേട്ട

April 26, 2022

അഹമ്മദാബാദ്: ഗുജറാത്ത് തീരത്ത് വീണ്ടും വന്‍ മയക്കുമരുന്നുവേട്ട. രാജ്യാന്തര വിപണിയില്‍ 1,439 കോടി രൂപ വിലമതിക്കുന്ന 205.6 കിലോഗ്രാം ഹെറോയിന്‍ കണ്ട്ല തുറമുഖത്തുനിന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ്(ഡി.ആര്‍.ഐ) പിടികൂടി. കണ്ടെയ്നറുകള്‍ ഇറക്കുമതി ചെയ്ത പഞ്ചാബ് സ്വദേശിയെ അറസ്റ്റ് ചെയ്തതായി ഡി.ആര്‍.ഐ. …

സ്ഥിരം ജോലി ലഭിക്കുകയാണെങ്കില്‍ ഉത്തരാഖണ്ഡ് വിട്ട് പോവാനും തയ്യാറാണ്: സര്‍ക്കാര്‍ സ്‌കൂളില്‍ നിന്നും പുറത്താക്കിയ ദളിത് പാചകത്തൊഴിലാളി

December 28, 2021

ഡെറാഡൂണ്‍: ദല്‍ഹി സര്‍ക്കാര്‍ ജോലി നല്‍കുകയാണെങ്കില്‍ ഉത്തരാഖണ്ഡില്‍ നിന്നും വരാന്‍ തയ്യാറാണെന്ന് ഗവണ്‍മെന്റ് സ്‌കൂളില്‍ നിന്നും പുറത്താക്കപ്പെട്ട് ദളിത് പാചകത്തൊഴിലാളിയായ സുനിത ദേവി. ദളിത് സമുദായാംഗമാണെന്നത് ചൂണ്ടിക്കാട്ടി ഉത്തരാഖണ്ഡിലെ സുഖിദാങ്ങിലുള്ള സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ഇവര്‍ പാചകം ചെയ്ത ഭക്ഷണം കഴിക്കാന്‍ …

ഉത്തരാഖണ്ഡില്‍ ബസ് അപകടത്തില്‍പ്പെട്ടു; 11 മരണം

October 31, 2021

ഉത്തരാഖണ്ഡ്: ഉത്തരാഖണ്ഡില്‍ ബസ് തോട്ടിലേക്ക് മറിഞ്ഞ് 11 പേര്‍ മരിച്ചു. ഉത്തരാഖണ്ഡിലെ വികാസ് നഗറിലാണ് സംഭവം. അപകടത്തില്‍ നിരവധി യാത്രക്കാര്‍ക്ക് പരുക്കേറ്റതായാണ് വിവരം. പൊലീസും രക്ഷാദൗത്യ സേനയും സ്ഥലത്തെത്തിയാണ് യാത്രക്കാരെ രക്ഷപെടുത്തിയത്. ടെഹ്‌റാടണിലെ ബൈലയില്‍ നിന്ന് വികാസ് നഗറിലേക്ക് പോകുകയായിരുന്നു ബസ് …

ഉത്തരാഖണ്ഡില്‍ മഴക്കെടുതി മരണം 50 ആയി: 11 അംഗ പര്‍വതാരോഹക സംഘത്തെ കാണാനില്ല

October 21, 2021

ഡെറാഡൂണ്‍: മഴയെത്തുടര്‍ന്ന് ഉത്തരാഖണ്ഡില്‍ മരിച്ചവരുടെ എണ്ണം 50 ആയി. 17 മുതല്‍ പെയ്യുന്ന കനത്ത മഴ ഏറ്റവും നാശം വിതച്ച നൈനിറ്റാള്‍ ജില്ലയില്‍ മാത്രം 30 പേര്‍ മരിച്ചു. വിവിധ സ്ഥലങ്ങളില്‍ കുടുങ്ങിക്കിടന്ന അഞ്ഞൂറിലേറെപ്പേരെ ദുരന്തനിവാരണ സേന രക്ഷപ്പെടുത്തി. 11 അംഗ …

ഉത്തരാഖണ്ഡില്‍ മേഘവിസ്‌ഫോടനം;
4 മരണം, നിരവധി പേരെ കാണാതായി

October 19, 2021

ന്യൂഡല്‍ഹി: തുടര്‍ച്ചയായ മൂന്നാം ദിവസവും തുടരുന്ന മഴയില്‍ ഉത്തരാഖണ്ഡില്‍ വ്യാപക നാശ നഷ്ടം. 4 പേര്‍ മരിച്ചെന്നും 12 പേരെ കാണാതായെന്നുമാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഒരുപാട് ആളുകള്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങി കിടക്കാന്‍ സാധ്യതയുണ്ടെന്നും വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. നൈനിറ്റാള്‍ …