നിറകണ്ണുകളോടെ ഗുലാം നബി ആസാദിന് രാജ്യസഭയില്‍ യാത്രയയപ്പ് നല്‍കി മോദി

February 10, 2021

ന്യൂഡല്‍ഹി: ഗുലാം നബി ആസാദ് ഉള്‍പ്പെടെ സഭയില്‍നിന്നു വിരമിക്കുന്ന അംഗങ്ങളുടെ യാത്രയയപ്പില്‍ രാജ്യസഭ സാക്ഷിയായത് അമ്പരപ്പിക്കുന്ന രംഗങ്ങള്‍ക്ക്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിനെ കുറിച്ച് പറയുമ്പോള്‍ കണ്ണുകള്‍ നിറയുന്ന പ്രധാനമന്ത്രി മോദിയും അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് കൈകൂപ്പിയുള്ള ആസാദിന്റെ മറുപടിയുമാണ് …

മുൻ പ്രധാനമന്ത്രിയും ഭാരതരത്ന ജേതാവുമായ അടൽ ബിഹാരി വാജ്പേയിയുടെ ജന്മ വാർഷിക ദിനത്തിൽ, കേന്ദ്ര ആഭ്യന്തരമന്ത്രി ശ്രീ അമിത്ഷാ ആദരാഞ്ജലികൾ അർപ്പിച്ചു

December 25, 2020

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രിയും ഭാരതരത്ന ജേതാവുമായ അടൽ ബിഹാരി വാജ്പേയിയുടെ ജന്മ വാർഷിക ദിനത്തിൽ, കേന്ദ്ര ആഭ്യന്തരമന്ത്രി ശ്രീ അമിത്ഷാ ആദരാഞ്ജലികൾ അർപ്പിച്ചു. ന്യൂഡൽഹിയിൽ, വാജ്പേയ്സ്മാരകമായ ‘സദൈവ അടലി’ൽ ആണ് അദ്ദേഹം ആദരാഞ്ജലി അർപ്പിച്ചത്. അടൽജിയുടെ ചിന്തകളും രാജ്യ പുരോഗതിക്കായുള്ള അദ്ദേഹത്തിന്റെ …

ബീഹാറിലുടെ ജനങ്ങളുടെ ഒമ്പത്‌ പതിറ്റാണ്ടോളം പഴക്കമുളള ആഗ്രഹമായ മഹാസേതു യാഥാര്‍ത്ഥ്യമാവുന്നു

September 17, 2020

ദില്ലി: ബീഹാറിലെ ജനങ്ങളുടെ 86 വര്‍ഷം പഴക്കമുളള സ്വപ്‌നം യാഥാര്‍ത്ഥ്യമാവുന്നു. കോസി റെയില്‍ മഹാസേതു രാജ്യത്തിന്‌ സമര്‍പ്പിക്കാനൊരുങ്ങുന്നു. ഈ വെളളിയാഴ്‌ച (18.9.2020) പ്രധാനമന്ത്രി നരേന്ദ്രമോഡി വീഡിയോ കോണ്‍ഫറന്‍സിലൂടെ മഹാസേതു രാജ്യത്തിന്‌ സമര്‍പ്പിക്കും. ഇതുമായി ബന്ധപ്പെട്ട 12 റെയില്‍വേ പദ്ധതികളും ഇതോടൊപ്പം ഉദ്‌ഘാടനം …

അടല്‍ ബിഹാരി വാജ്‌പേയിക്ക് അദ്ദേഹത്തിന്റെ പുണ്യതിഥി ദിവസത്തില്‍ പ്രധാനമന്ത്രി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു

August 17, 2020

ന്യൂ ഡെൽഹി : അടല്‍ ബിഹാരി വാജ്പേയിക്ക് അദ്ദേഹത്തിന്റെ പുണ്യതിഥി ദിവസത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ”പ്രിയപ്പെട്ട അടല്‍ജിക്ക് അദ്ദേഹത്തിന്റെ പുണ്യതിഥി ദിവസത്തില്‍ ആദരാജ്ഞലികള്‍. നമ്മുടെ രാജ്യത്തിന്റെ പുരോഗതിയില്‍ അദ്ദേഹം നല്‍കിയിട്ടുള്ള വിശിഷ്ടമായ സേവനങ്ങളും പരിശ്രമങ്ങളും ഇന്ത്യ എന്നും ഓര്‍മ്മിക്കും” …