റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
സംസ്ഥാന മന്ത്രിമാർ

മന്ത്രിസഭയിലെ മുഴുവന്‍ അംഗങ്ങളുടെയും പേരുകള്‍ ഇന്ന് ഉച്ചയോടെ ഗവര്‍ണര്‍ക്ക് കൈമാറും

ഹൈലൈറ്റുകൾ

  • യു ഡി എഫ് സര്‍ക്കാറിലെ മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ച് ഏകദേശ ധാരണയായി.
  • രമേശ് ചെന്നിത്തലക്ക് ആഭ്യന്തരവും വിജിലന്‍സും, വി ഡി സതീശന് ധനവകുപ്പും നല്‍കാനാണ് തീരുമാനം.
  • മുസ്ലിം ലീഗിന് അഞ്ച് മന്ത്രിസ്ഥാനം ഉറപ്പായിട്ടുണ്ട്.
  • സി എം പിയിലെ സി പി ജോണ്‍ക്ക് അഞ്ച് വര്‍ഷത്തേക്ക് പൂര്‍ണ മന്ത്രിസ്ഥാനം ലഭിക്കും.
  • തിങ്കളാഴ്ച എല്ലാ മന്ത്രിമാരും ചേര്‍ന്ന് സത്യപ്രതിജ്ഞ ചെയ്യാനാണ് നീക്കം.

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *