കോണ്‍ഗ്രസില്‍ നിന്നും സി.പി.എം -ല്‍ ചേർന്നവരെല്ലാം മരണക്കെണിയിലാണെന്ന് ചെറിയാൻ ഫിലിപ്പ്

September 30, 2024

തിരുവനന്തപുരം : മമ്മൂട്ടി താമസിയാതെ സിപിഐഎം ബന്ധം ഉപേക്ഷിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. കാല്‍ നൂറ്റാണ്ടിലേറെയായി സിപിഐഎം തങ്ങളുടെ ആവശ്യങ്ങള്‍ക്കായി മമ്മൂട്ടിയെ ഉപയോഗിച്ചെങ്കിലും അദ്ദേഹത്തിന് ഒരിക്കലും മാന്യമായ പരിഗണന നല്‍കിയിട്ടില്ല.ദേശീയ തലത്തില്‍ അദ്ദേഹത്തിന് ലഭിക്കേണ്ട അർഹമായ അംഗീകാരം പലപ്പോഴും ലഭിക്കാതെ …

പൗരത്വ നിയമം സ്റ്റേ ചെയ്യണം; മുസ്ലീം ലീഗ് സുപ്രീംകോടതിയില്‍

March 12, 2024

പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതിനെതിരെ സുപ്രിം കോടതിയെ സമീപിക്കാൻ മുസ്ലിം ലീഗ്. സുപ്രിം കോടതിയെ ഇന്നുതന്നെ സമീപിക്കാനാണ് മുസ്ലിം ലീഗിന്റെ നീക്കം. ചട്ടങ്ങൾ പ്രസിദ്ധീകരിച്ച നടപടി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് സുപ്രിം കോടതിയെ സമീപിക്കുക. പി.കെ കുഞ്ഞാലിക്കുട്ടി വക്കാലത്തിൽ ഒപ്പിട്ടു. മുസ്ലിം …

ദ കേരള സ്റ്റോറി സിനിമയും വിവാദവും

May 1, 2023

പുറത്തിറങ്ങുന്നതിന് മുന്‍പ് തന്നെ ‘ദ കേരള സ്റ്റോറി’ എന്ന സിനിമ രാഷ്ട്രീയ വിവാദമാകുന്നു. കേരളത്തെ മൊത്തത്തില്‍ അപമാനിക്കുന്ന സിനിമയായ ഇതിന് പ്രദര്‍ശനാനുമതി നല്‍കരുതെന്ന അഭിപ്രായം കഴിഞ്ഞ ദിവസം പലകോണുകളില്‍നിന്നും ഉയര്‍ന്നുവെങ്കിലും വിഷയം പുതിയ രാഷ്ട്രീയ വിവാദത്തിലേക്കാണ് നീങ്ങുന്നത്. ഈ വിഷയം ഉയര്‍ത്തികൊണ്ട് …

ലഹരി കേസിലെ പ്രതിയെ ന്യായീകരിച്ച് മുഖ്യമന്ത്രി : കേസ് അട്ടിമറിക്കാനുള്ള നീക്കമെന്ന് ആക്ഷേപം

March 7, 2023

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ അഴിയൂരിൽ ലഹരി മാഫിയ ക്യാരിയർ ആക്കിയ പെൺകുട്ടിയുടെ അമ്മ. അന്വേഷണം നടക്കുന്ന പോക്സോ കേസിലെ ഇരയെ സംശയിക്കുന്ന തരത്തിലാണ് മുഖ്യമന്ത്രി പ്രസ്താവന നടത്തിയതെന്ന് അവർ കുറ്റപ്പെടുത്തി. ഡി വൈ എസ് പി ഓഫീസിലേക്ക് വിളിച്ചപ്പോൾ ശാസ്ത്രീയ …

കേഡർ സ്വഭാവത്തിലേക്ക് മാറാനൊരുങ്ങി മുസ്ലിം ലീഗ്

March 6, 2023

മലപ്പുറം: കേഡർ സ്വഭാവത്തിലേക്ക് മാറാനൊരുങ്ങി മുസ്ലിം ലീഗ്. മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലി സമ്മേളനത്തിനു ശേഷം പാർട്ടിയിൽ അടിമുടി മാറ്റങ്ങൾ പ്രതീക്ഷിക്കാമെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.  ദേശീയ രാഷ്ട്രീയത്തിൽ പ്രതിപക്ഷ മഹാസഖ്യത്തെ മുസ്ലിം …

ഹക്കീം ഫൈസി ആദ്യശ്ശേരി സി.ഐ.സി. ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ചു

February 23, 2023

മലപ്പുറം: സംഘടനാ വിരുദ്ധപ്രവര്‍ത്തനങ്ങളുടെ പേരില്‍ സമസ്തയില്‍നിന്ന് പുറത്താക്കപ്പെട്ട ഹക്കീം ഫൈസി ആദ്യശ്ശേരി കോ-ഓര്‍ഡിനേഷന്‍ ഓഫ് ഇസ്‌ലാമിക് കോളേജസിന്റെ (സി.ഐ.സി) ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ചു. സമസ്ത നേതൃത്വത്തിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ചൊവ്വാഴ്ച രാത്രി സി.ഐ.സി പ്രസിഡന്റ് കൂടിയായ മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് …

ജെൻഡർ നൂട്രാലിറ്റി എന്നത് അപഹാസ്യകരമാണെന്ന് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ.സലാം

February 18, 2023

കോഴിക്കോട്: ജെൻഡർ നൂട്രാലിറ്റി എന്നത് അപഹാസ്യകരമാണെന്നും ആണും പെണ്ണും അല്ലാത്ത ഒരു വിഭാഗം ലോകത്തില്ലെന്നും ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ.സലാം വ്യക്തമാക്കി. ജെൻഡർ നൂട്രാലിറ്റി കൊണ്ടുവന്ന് നമ്മുടെ സാമൂഹികജീവിത -കുടുംബ വ്യവസ്ഥ തകർക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിംലീഗ് …

സര്‍ക്കാര്‍ അനാവശ്യകാര്യങ്ങള്‍ക്ക് പണം ചെലവഴിച്ച് പ്രതിസന്ധിയിലായി: കുഞ്ഞാലിക്കുട്ടി

January 30, 2023

നാദാപുരം: അനാവശ്യ കാര്യങ്ങള്‍ക്ക് പണം ചെലവഴിച്ച് ആവശ്യത്തിനു പണം ചെലവഴിക്കാന്‍ കഴിയാത്ത അവസ്ഥയില്‍ കേരളത്തെ ഇടതുഭരണം എത്തിച്ചെന്നും പണം കിട്ടാത്തതിനാല്‍ ഗണേഷ്‌കുമാര്‍ എം.എല്‍.എ. വിലപിക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി നാദാപുരത്ത് പറഞ്ഞു. കേരളത്തിന്റെ സാമ്പത്തിക ബാലന്‍സ് തെറ്റിക്കുന്ന ചില രീതികള്‍ സ്വീകരിച്ചതാണ് സംസ്ഥാനം സാമ്പത്തിക …

മുസ്‌ലിം വർഗീയത ഉയർത്തി വിഭാഗീയത ഉണ്ടാക്കാൻ സി.പി.എം. ശ്രമിക്കുന്നതായി ബി.ജെ.പി. ദേശീയ നിർവാഹകസമിതി അംഗം പി.കെ. കൃഷ്ണദാസ്

January 7, 2023

കോഴിക്കോട് : സമൂഹത്തെ വർഗീയമായി വിഭജിക്കാനുള്ള ആസൂത്രിതശ്രമങ്ങൾ അരങ്ങിലും അണിയറയിലും നടത്തുകയാണ് സി.പി.എം. എന്ന് ബി.ജെ.പി. ദേശീയ നിർവാഹകസമിതി അംഗം പി.കെ. കൃഷ്ണദാസ് . ബി.ജെ.പി. കോഴിക്കോട് മേഖലാ നേതൃയോഗം ഉദ്ഘാടനം ചെയ്ത്ക സംസാരിക്കുകയായിരുന്നു കൃഷ്ണദാസ് മുസ്‌ലിംവർഗീയത ഉയർത്തി വിഭാഗീയത ഉണ്ടാക്കാൻ …

മുസ്ലിം ലീഗിന് 24.33 ലക്ഷം അംഗങ്ങള്‍: 51% സ്ത്രീകള്‍

January 6, 2023

മലപ്പുറം: മുസ്ലിം ലീഗിനു സംസ്ഥാനത്ത് 24.33 ലക്ഷം അംഗങ്ങള്‍. കഴിഞ്ഞ നവംബറിലെ അംഗത്വവിതരണത്തിനുശേഷമുള്ള കണക്കാണിത്. അംഗങ്ങളില്‍ 51% സ്ത്രീകളാണെന്നും 61% പേര്‍ 35 വയസില്‍ താഴെയുള്ളവരാണെന്നും ലീഗ് നേതൃത്വം അറിയിച്ചു. 2016-ലെ അംഗത്വവിതരണത്തെ അപേക്ഷിച്ച് ഇക്കുറി 2,33,295 അംഗങ്ങളുടെ വര്‍ധനയുണ്ടായി.ലീഗിന്റെ സന്ദേശം …