ന സംസ്ഥാന മന്ത്രിമാർ ന്യൂസ് ഡെസ്ക് മന്ത്രിസഭയിലെ മുഴുവന്‍ അംഗങ്ങളുടെയും പേരുകള്‍ ഇന്ന് ഉച്ചയോടെ ഗവര്‍ണര്‍ക്ക് കൈമാറും റിപ്പോര്‍ട്ട് ഹൈലൈറ്റുകൾയു ഡി എഫ് സര്‍ക്കാറിലെ മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ച് ഏകദേശ ധാരണയായി.രമേശ് ചെന്നിത്തലക്ക് ആഭ്യന്തരവും വിജിലന്‍സും, വി ഡി സതീശന് ധനവകുപ്പും നല്‍കാനാണ് തീരുമാനം.മുസ്ലിം ലീഗിന് അഞ്ച് മന്ത്രിസ്ഥാനം ഉറപ്പായിട്ടുണ്ട്.സി എം പിയിലെ സി പി ജോണ്ക്ക് അഞ്ച് വര്‍ഷത്തേക്ക് പൂര്‍ണ മന്ത്രിസ്ഥാനം ലഭിക്കും.തിങ്കളാഴ്ച എല്ലാ മന്ത്രിമാരും ചേര്‍ന്ന് സത്യപ്രതിജ്ഞ ചെയ്യാനാണ് നീക്കം. മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ