റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
ചെലവ് ചുരുക്കാൻ നിർദേശിച്ച് വി.ഡി സതീശൻ

 ക്ലിഫ് ഹൗസിന് കൂടുതൽ മോടി വേണ്ടെന്ന് സതീശൻ

ഹൈലൈറ്റുകൾ

  • മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന് കൂടുതൽ മോടിപിടിപ്പിക്കൽ വേണ്ടെന്ന് വി.ഡി. സതീശൻ നിർദ്ദേശം നൽകി.
  • മന്ത്രി മന്ദിരങ്ങൾക്കും വൻതുക ചെലവഴിച്ച് നവീകരണം നടത്തേണ്ടതില്ലെന്നും അറിയിച്ചു.
  • ചെറിയ അറ്റകുറ്റപ്പണികൾ മാത്രം നടത്തുന്നതിന് പൊതുഭരണ വകുപ്പിന് നിർദ്ദേശം നൽകി.
  • ചെലവ് ചുരുക്കി ഭരണ മുന്നേറ്റം നടത്താനാണ് നിയുക്ത മുഖ്യമന്ത്രിയുടെ തീരുമാനം.
  • പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് ക്ലിഫ് ഹൗസിലെ നീന്തൽക്കുളം ഉൾപ്പെടെയുള്ള നവീകരണ പ്രവർത്തനങ്ങൾ വലിയ വിവാദമായിരുന്നു

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *