ന ചെലവ് ചുരുക്കാൻ നിർദേശിച്ച് വി.ഡി സതീശൻ ന്യൂസ് ഡെസ്ക് ക്ലിഫ് ഹൗസിന് കൂടുതൽ മോടി വേണ്ടെന്ന് സതീശൻ റിപ്പോര്‍ട്ട് ഹൈലൈറ്റുകൾമുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന് കൂടുതൽ മോടിപിടിപ്പിക്കൽ വേണ്ടെന്ന് വി.ഡി. സതീശൻ നിർദ്ദേശം നൽകി.മന്ത്രി മന്ദിരങ്ങൾക്കും വൻതുക ചെലവഴിച്ച് നവീകരണം നടത്തേണ്ടതില്ലെന്നും അറിയിച്ചു.ചെറിയ അറ്റകുറ്റപ്പണികൾ മാത്രം നടത്തുന്നതിന് പൊതുഭരണ വകുപ്പിന് നിർദ്ദേശം നൽകി.ചെലവ് ചുരുക്കി ഭരണ മുന്നേറ്റം നടത്താനാണ് നിയുക്ത മുഖ്യമന്ത്രിയുടെ തീരുമാനം.പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് ക്ലിഫ് ഹൗസിലെ നീന്തൽക്കുളം ഉൾപ്പെടെയുള്ള നവീകരണ പ്രവർത്തനങ്ങൾ വലിയ വിവാദമായിരുന്നു മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ