സ്വി​റ്റ്‌​സ​ർ​ല​ൻ​ഡി​ലെ കെ​ർ​സേ​ഴ്‌​സി​ൽ ബ​സി​ന് തീ​പി​ടി​ച്ച് ആ​റ് പേ​ർ മ​രി​ച്ചു

ബേ​ൺ: സ്വി​റ്റ്‌​സ​ർ​ല​ൻ​ഡി​ൽ ബ​സി​ന് തീ​പി​ടി​ച്ച് ആ​റ് പേ​ർ മ​രി​ച്ചു. അ​ഞ്ച്പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ത​ല​സ്ഥാ​ന​മാ​യ ബേ​ണി​ൽ നി​ന്ന് 20 കി​ലോ​മീ​റ്റ​ർ അ​ക​ലെ കെ​ർ​സേ​ഴ്‌​സി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. സം​ഭ​വം മ​ന​പൂ​ർ​വ​മു​ണ്ടാ​ക്കി​യ ദു​ര​ന്ത​മാ​ണെ​ന്നാ​ണ് പോ​ലീ​സ് നി​ഗ​മ​നം.

മൂ​ന്നു​പേ​ർ അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ

പ​രി​ക്കേ​റ്റ​വ​രി​ൽ മൂ​ന്നു​പേ​ർ അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​ണ്. ഇ​വ​രെ ഹെ​ലി​കോ​പ്റ്റ​റി​ലും ആം​ബു​ല​ൻ​സി​ലു​മാ​ണ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​ത്.സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി ഫ്രി​ബോ​ർ​ഗ് പോ​ലീ​സ് പ​റ​ഞ്ഞു. അ​പ​ക​ട​സ്ഥ​ല​ത്ത് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​രു​ക​യാ​ണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →