ഇ​ൻ​ഡോ​ർ: മ​ധ്യ​പ്ര​ദേ​ശി​ൽ ര​ണ്ട​ര വ​യ​സു​കാ​ര​ൻ കു​ഴ​ൽ​കി​ണ​റി​ൽ വീ​ണു. ഉ​ജ്ജൈ​ൻ ജി​ല്ല​യി​ലാ​ണ് സം​ഭ​വം. കു​ട്ടി വ​യ​ലി​ൽ ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം.‌ രാ​ജ​സ്ഥാ​നി​ലെ പാ​ലി​യി​ൽ നി​ന്ന് മൂ​ന്ന് ദി​വ​സം മു​മ്പ് കു​ടും​ബ​ത്തോ​ടൊ​പ്പം പ്ര​ദേ​ശ​ത്തെ​ത്തി​യ പ്ര​വീ​ൺ ദേ​വ​സി​യു​ടെ മ​ക​ൻ ഭാ​ഗീ​ര​ഥ് എ​ന്ന കു​ട്ടി​യാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ബ​ഡ്‌​ന​ഗ​ർ തെ​ഹ്‌​സി​ലി​നു...
Read full story
ധാ​ക്ക: ബം​ഗ്ലാ​ദേ​ശി​ൽ ബ​സ് ന​ദി​യി​ലേ​ക്ക് മ​റി​ഞ്ഞ് 16 പേ​ർ മ​രി​ച്ചു. നി​ര​വ​ധി​പേ​രെ കാ​ണാ​താ​യി. തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ ജി​ല്ല​യാ​യ രാ​ജ്ബാ​രി​യി​ലെ ദൗ​ലാ​ഡി​യ ടെ​ർ​മി​ന​ലി​ൽ മാർച്ച് 25 ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം 5.15 ഓ​ടെ​യാ​ണ് ബ​സ് പ​ത്മ ന​ദി​യി​ലേ​ക്ക് മ​റി​ഞ്ഞ​ത്. 11 ഓ​ളം യാ​ത്ര​ക്കാ​ർ നീ​ന്തി ര​ക്ഷ​പെ​ട്ട​താ​യി...
Read full story
ന്യൂഡൽഹി | പാർലമെന്റിന്റെ ശാസനയും ഗൗരവവും കാത്തുസൂക്ഷിക്കാൻ എല്ലാ രാഷ്ട്രീയ പാർട്ടികളും ശ്രദ്ധിക്കണമെന്ന് ലോക്സഭ സ്പീക്കർ ഓം ബിർല ആഹ്വാനം ചെയ്തു. ലോക്സഭയിലെ വിവിധ പാർട്ടി നേതാക്കൾക്ക് അയച്ച കത്തിലൂടെയാണ് അദ്ദേഹം ഈ ആവശ്യവുമായി രംഗത്തെത്തിയത്. പാർലമെന്റിനുള്ളിലും പാർലമെന്റ് സമുച്ചയത്തിനുള്ളിലും ചില...
Read full story
ബേ​ൺ: സ്വി​റ്റ്‌​സ​ർ​ല​ൻ​ഡി​ൽ ബ​സി​ന് തീ​പി​ടി​ച്ച് ആ​റ് പേ​ർ മ​രി​ച്ചു. അ​ഞ്ച്പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ത​ല​സ്ഥാ​ന​മാ​യ ബേ​ണി​ൽ നി​ന്ന് 20 കി​ലോ​മീ​റ്റ​ർ അ​ക​ലെ കെ​ർ​സേ​ഴ്‌​സി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. സം​ഭ​വം മ​ന​പൂ​ർ​വ​മു​ണ്ടാ​ക്കി​യ ദു​ര​ന്ത​മാ​ണെ​ന്നാ​ണ് പോ​ലീ​സ് നി​ഗ​മ​നം. മൂ​ന്നു​പേ​ർ അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ പ​രി​ക്കേ​റ്റ​വ​രി​ൽ മൂ​ന്നു​പേ​ർ അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​ണ്. ഇ​വ​രെ...
Read full story
തിരുവനന്തപുരം | ഇന്ത്യയിലെ ഏറ്റവും വലിയ ട്രാന്‍സ്ഷിപ്‌മെന്റ് ഹബ് ആകാനുള്ള ലക്ഷ്യവുമായി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ രണ്ടാം ഘട്ട നിര്‍മാണം ആരംഭിക്കുന്നു. രണ്ടാംഘട്ട വികസന പ്രവര്‍ത്തനങ്ങളുടെ നിര്‍മാണോദ്ഘാടനം ഇന്ന് (ജനുവരി 23, വെള്ളി) വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുമെന്ന്...
Read full story
ന്യൂ​​​ഡ​​​ൽ​​​ഹി: ലോ​​​ക്സ​​​ഭ​​​യി​​​ൽ എം​​​പി​​​മാ​​​ർ​​​ക്ക് മ​​​ല​​​യാ​​​ള​​​മ​​​ട​​​ക്കം 22 ഭാ​​​ഷ​​​ക​​​ളി​​​ൽ സം​​​സാ​​​രി​​​ക്കാ​​​നും ത​​​ത്‌​​​സ​​​മ​​​യം വി​​​വ​​​ർ​​​ത്ത​​​നം ചെ​​​യ്യാ​​​നു​​​മു​​​ള്ള സം​​​വി​​​ധാ​​​നം പൂ​​​ർ​​​ണ​​​മാ​​​യി ന​​​ട​​​പ്പാ​​​യെ​​​ന്ന് ലോ​​​ക്സ​​​ഭ സ്പീ​​​ക്ക​​​ർ ഓം ​​​ബി​​​ർ​​​ല.ലോ​​​ക്സ​​​ഭാ​​​ന​​​ട​​​പ​​​ടി​​​ക​​​ൾ അ​​​ത​​​ത് ദി​​​വ​​​സം അ​​​ര മ​​​ണി​​​ക്കൂ​​​റി​​​ന​​​കം എം​​​പി​​​മാ​​​ർ​​​ക്ക് അ​​​വ​​​രു​​​ടെ വാ​​​ട്സാ​​​പ്പി​​​ൽ ല​​​ഭ്യ​​​മാ​​​ക്കും. നി​​​ർ​​​മി​​​തബു​​​ദ്ധി​​​യു​​​ടെ (എ​​​ഐ) ഉ​​​പ​​​യോ​​​ഗം കൂ​​​ടു​​​ത​​​ൽ ഫ​​​ല​​​പ്ര​​​ദ​​​മാ​​​ക്കാ​​​ൻ...
Read full story
ലക്‌നോ | ഉത്തര്‍പ്രദേശില്‍ സോന്‍ഭദ്ര ജില്ലയിലെ ഒബ്രയിലുണ്ടായ ക്വാറി അപകടത്തില്‍ ഒരാള്‍ മരിച്ചു. ഇയാളുടെ മൃതദേഹം കണ്ടെടുത്തിട്ടുണ്ട്. ക്വാറിയുടെ ഒരുഭാഗം അടര്‍ന്നു വീണാണ് അപകടം. 15 തൊഴിലാളികള്‍ അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. എന്‍ ഡി ആര്‍ എഫും എസ് ഡി...
Read full story
ബിലാസ്പൂർ | ഹിമാചൽ പ്രദേശിലെ ബിലാസ്പൂർ ജില്ലയിൽ ബസിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് വൻ ദുരന്തം. അപകടത്തിൽ 15 പേർ മരിച്ചു. നിരവധി യാത്രക്കാർ ബസിനുള്ളിൽ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. രക്ഷാപ്രവർത്തനം ഊർജിതമായി തുടരുകയാണ്. മണ്ണും പാറകളും ഇടിഞ്ഞുവീണ് ബസിന് മുകളിലേക്ക് പതിക്കുകയായിരുന്നു 15...
Read full story
കൊച്ചി | രണ്ട് വനിതാ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് രാഹുല്‍ മാങ്കൂട്ടത്തില്‍ ലൈംഗിക താല്‍പര്യത്തോടെയുള്ള മെസേജ് അയച്ചുവെന്നും അവര്‍ പാര്‍ട്ടി പ്രവര്‍ത്തനം അവസാനിപ്പിച്ചു പോയെന്നും ആരോപണം .യൂത്ത് കോണ്‍ഗ്രസ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജില്ലാ സെക്രട്ടറി ആഷിക്...
Read full story
ന്യൂഡല്‍ഹി . സംഭല്‍ ഷാഹി ജമാ മസ്ജിദില്‍ സര്‍വേക്ക് അനുമതി നല്‍കിയ ചന്ദൗസി കോടതി നടപടി ഹൈക്കോടതി ശരിവച്ചു. സര്‍വേ നടപടികള്‍ തുടരാമെന്ന് അലഹബാദ് ഹൈക്കോടതി. സര്‍വേ നടപടികള്‍ തടയണമെന്ന മസ്ജിദ് വിഭാഗത്തിന്റെ ഹര്‍ജി കോടതി തള്ളി. വിചാരണക്കോടതി ഉത്തരവില്‍ അപാകത...
Read full story