ക്രൈ​​​സ്ത​​​വ​​​ർ​​​ക്ക് മൈ​​​ക്രോ മൈ​​​നോ​​​റി​​​റ്റി പ​​​ദ​​​വി ന​​​ൽ​​​ക​​​ണ​​​മെ​​​ന്ന് ആവശ്യപ്പെട്ട് ക​​​ത്തോ​​​ലി​​​ക്ക കോ​​​ൺ​​​ഗ്ര​​​സ്

കൊ​​​ച്ചി: ന്യൂ​​​ന​​​പ​​​ക്ഷ പ​​​ദ്ധ​​​തി​​​ക​​​ളു​​​ടെ വി​​​നി​​​മ​​​യ​​​ത്തി​​​ലും വി​​​ത​​​ര​​​ണ​​​ത്തി​​​ലും ക്രൈ​​​സ്ത​​​വസ​​​മൂ​​​ഹം നേ​​​രി​​​ടു​​​ന്ന അ​​​വ​​​ഗ​​​ണ​​​ന​​​യ്ക്കും അ​​​സ​​​ന്തു​​​ലി​​​താ​​​വ​​​സ്ഥ​​​യ്ക്കും പ​​​രി​​​ഹാ​​​ര​​​മാ​​​യി ക്രൈ​​​സ്ത​​​വ​​​ർ​​​ക്ക് മൈ​​​ക്രോ മൈ​​​നോ​​​റി​​​റ്റി പ​​​ദ​​​വി ന​​​ൽ​​​ക​​​ണ​​​മെ​​​ന്ന് ക​​​ത്തോ​​​ലി​​​ക്ക കോ​​​ൺ​​​ഗ്ര​​​സ്.എ​​​ത്ര​​​യും വേ​​​ഗം ഇ​​​തു ന​​​ട​​​പ്പാ​​​ക്ക​​​ണം. ഇ​​​ക്കാ​​​ര്യം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ഉ​​​പ​​​രാ​​​ഷ്‌​​​ട്ര​​​പ​​​തി സി.​​​പി. രാ​​​ധാ​​​കൃ​​​ഷ്ണ​​​നും കേ​​​ന്ദ്രസ​​​ർ​​​ക്കാ​​​രി​​​നും ക​​​ത്തോ​​​ലി​​​ക്ക കോ​​​ൺ​​​ഗ്ര​​​സ് 2025 ഡി​​​സം​​​ബ​​​റി​​​ൽ നി​​​വേ​​​ദ​​​നം ന​​​ൽ​​​കി​​​യി​​​രു​​​ന്നു.

ന്യൂ​​​ന​​​പ​​​ക്ഷ സാം​​​സ്കാ​​​രി​​​ക – വി​​​ശ്വാ​​​സത്ത​​​നി​​​മ സം​​​ര​​​ക്ഷി​​​ക്കാ​​​ൻ മൈ​​​ക്രോ മൈ​​​നോ​​​റി​​​റ്റി പ​​​ദ​​​വി അ​​​നി​​​വാ​​​ര്യം

ക്രൈ​​​സ്ത​​​വ​​​സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ വി​​​ശ്വാ​​​സ, പ്രാ​​​ർ​​​ഥ​​​നാ​​​ രീ​​​തി​​​ക​​​ൾ പോ​​​ലും ചോ​​​ദ്യം ചെ​​​യ്യ​​​പ്പെ​​​ടു​​​ന്ന ഈ ​​​കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ൽ ഭ​​​ര​​​ണ​​​ഘ​​​ട​​​ന ഉ​​​റ​​​പ്പു​​​ന​​​ൽ​​​കു​​​ന്ന ന്യൂ​​​ന​​​പ​​​ക്ഷ സാം​​​സ്കാ​​​രി​​​ക – വി​​​ശ്വാ​​​സത്ത​​​നി​​​മ സം​​​ര​​​ക്ഷി​​​ക്കാ​​​ൻ മൈ​​​ക്രോ മൈ​​​നോ​​​റി​​​റ്റി പ​​​ദ​​​വി അ​​​നി​​​വാ​​​ര്യ​​​മാ​​​ണെ​​​ന്നും ക​​​ത്തോ​​​ലി​​​ക്ക കോ​​​ൺ​​​ഗ്ര​​​സ് കേ​​​ന്ദ്ര​​​സ​​​മി​​​തി വ്യ​​​ക്ത​​​മാ​​​ക്കി. പ്ര​​​സി​​​ഡ​​​ന്‍റ് രാ​​​ജീ​​​വ്‌ കൊ​​​ച്ചു​​​പ​​​റ​​​മ്പി​​​ൽ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ച യോ​​​ഗ​​​ത്തി​​​ൽ ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​ഡോ. ഫി​​​ലി​​​പ്പ് ക​​​വി​​​യി​​​ൽ, ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ഡോ. ​​​ജോ​​​സ്കു​​​ട്ടി ഒ​​​ഴു​​​ക​​​യി​​​ൽ, ട്ര​​​ഷ​​​റ​​​ർ അ​​​ഡ്വ. ടോ​​​ണി പു​​​ഞ്ച​​​ക്കു​​​ന്നേ​​​ൽ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →