തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ക്രി​​​​സ്ത്യ​​​​ൻ ന്യൂ​​​​ന​​​​പ​​​​ക്ഷ​​​​ങ്ങ​​​​ളു​​​​ടെ പി​​​​ന്നാ​​​​ക്കാ​​​​വ​​​​സ്ഥ​​​​യെ​​​​ക്കു​​​​റി​​​​ച്ചു പ​​​​ഠി​​​​ച്ചു റി​​​​പ്പോ​​​​ർ​​​​ട്ട് സ​​​​മ​​​​ർ​​​​പ്പി​​​​ച്ച ജ​​​​സ്റ്റീ​​​​സ് ജെ.​​​​ബി. കോ​​​​ശി ക​​​​മ്മീ​​​​ഷ​​​​ൻ റി​​​​പ്പോ​​​​ർ​​​​ട്ട് ന​​​​ട​​​​പ്പാ​​​​ക്കു​​​​ന്ന​​​​തു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടു മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ൻ വി​​​​ളി​​​​ച്ച യോ​​​​ഗം ഫെബ്രുവരി 28ന് ​​​​ന​​​​ട​​​​ക്കും. ക്രൈ​​​​സ്ത​​​​വ സ​​​​ഭാ പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളെ...
Read full story
കൊ​​​ച്ചി: ന്യൂ​​​ന​​​പ​​​ക്ഷ പ​​​ദ്ധ​​​തി​​​ക​​​ളു​​​ടെ വി​​​നി​​​മ​​​യ​​​ത്തി​​​ലും വി​​​ത​​​ര​​​ണ​​​ത്തി​​​ലും ക്രൈ​​​സ്ത​​​വസ​​​മൂ​​​ഹം നേ​​​രി​​​ടു​​​ന്ന അ​​​വ​​​ഗ​​​ണ​​​ന​​​യ്ക്കും അ​​​സ​​​ന്തു​​​ലി​​​താ​​​വ​​​സ്ഥ​​​യ്ക്കും പ​​​രി​​​ഹാ​​​ര​​​മാ​​​യി ക്രൈ​​​സ്ത​​​വ​​​ർ​​​ക്ക് മൈ​​​ക്രോ മൈ​​​നോ​​​റി​​​റ്റി പ​​​ദ​​​വി ന​​​ൽ​​​ക​​​ണ​​​മെ​​​ന്ന് ക​​​ത്തോ​​​ലി​​​ക്ക കോ​​​ൺ​​​ഗ്ര​​​സ്.എ​​​ത്ര​​​യും വേ​​​ഗം ഇ​​​തു ന​​​ട​​​പ്പാ​​​ക്ക​​​ണം. ഇ​​​ക്കാ​​​ര്യം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ഉ​​​പ​​​രാ​​​ഷ്‌​​​ട്ര​​​പ​​​തി സി.​​​പി. രാ​​​ധാ​​​കൃ​​​ഷ്ണ​​​നും...
Read full story
തിരുവനന്തപുരം: കേരളത്തിൽ ആഘോഷങ്ങളുടെ ആവേശം നിലനിൽക്കുന്നുണ്ടെങ്കിലും, 2025-ലെ ക്രിസ്മസ് അഭൂതപൂർവമായ ഉത്കണ്ഠയോടെയാണ് കടന്നുപോകുന്നത് എന്നത് വേദനാജനകമാണെന്ന് കോൺഗ്രസ് എംപി ശശി തരൂർ. പ്രാദേശികമായി ഉണ്ടായ ചില അനിഷ്ട സംഭവങ്ങളും ദേശീയതലത്തിൽ വർദ്ധിച്ചുവരുന്ന അസഹിഷ്ണുതയുമാണ് ഇതിന്...
Read full story
ന്യൂ​​​​ഡ​​​​ൽ​​​​ഹി: ക്രൈ​​​​സ്ത​​​​വ ആ​​​​ചാ​​​​ര​​​​പ്ര​​​​കാ​​​​രം പി​​​​താ​​​​വി​​​​ന്‍റെ മൃ​​​​ത​​​​സം​​​​സ്കാ​​​​രം ന​​​​ട​​​​ത്തി​​​​യ​​​​തി​​​​ന് ഗ്രാ​​​​മ​​​​മു​​​​ഖ്യ​​​​നു (സ​​​​ർ​​​​പ​​​​ഞ്ച്) നേ​​​​രേ ആ​​​​ൾ​​​​ക്കൂ​​​​ട്ട ആ​​​​ക്ര​​​​മ​​​​ണം. ഛത്തീ​​​​സ്ഗ​​​​ഡിലെ കാ​​​​ങ്ക​​​​ർ ജി​​​​ല്ല​​​​യി​​​​ലാ​​​​ണു സം​​​​ഭ​​​​വം. പി​​​​താ​​​​വി​​​​നെ സം​​​​സ്ക​​​​രി​​​​ച്ച സ്ഥ​​​​ലം പ്രാ​​​​ദേ​​​​ശി​​​​ക ദേ​​​​വ​​​​ന്‍റേ​​​​താ​​​​ണെ​​​​ന്നും അ​​​​തി​​​​നാ​​​​ൽ ക്രൈ​​​​സ്ത​​​​വ ആ​​​​ചാ​​​​ര​​​​പ്ര​​​​കാ​​​​ര​​​​മു​​​​ള്ള സം​​​​സ്കാ​​​​രം അ​​​​നു​​​​വ​​​​ദി​​​​ക്കി​​​​ല്ലെ​​​​ന്നും...
Read full story
.വാഷിങ്ടൺ: ലോകമെമ്പാടുമുള്ള മഹത്തായ ക്രിസ്ത്യൻ ജനതയെ രക്ഷിക്കാൻ തയ്യാറാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ക്രിസ്തുമതം അസ്തിത്വ ഭീഷണി നേരിടുകയാണെന്നു പറഞ്ഞ ട്രംപ് നൈജീരിയയെ ആശങ്കപ്പെടുത്തുന്ന രാജ്യമായും വിശേഷിപ്പിച്ചു. ട്രൂത്ത് സോഷ്യലിലാണ് ട്രംപ് ഇങ്ങനെ...
Read full story
റിപ്പോര്‍ട്ട്

വരുന്നു… : അയ്യപ്പ സംഗമത്തിന് പിന്നാലെ ന്യൂനപക്ഷ സംഗമം

By ന്യൂസ് ഡെസ്ക് September 11, 2025
തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിന് പിന്നാലെ ന്യൂനപക്ഷ സംഗമത്തിന് സംസ്ഥാന സര്‍ക്കാര്‍ തയ്യാറെടുക്കുന്നു. സംസ്ഥാന ന്യൂനപക്ഷ വകുപ്പാണ് സംഗമമൊരുക്കുക. കോഴിക്കോടോ കൊച്ചിയോ സംഗമത്തിന് വേദിയാകും. ഈ മാസം 20-നാണ് ആഗോള അയ്യപ്പ സംഗമം നടത്തുന്നത്....
Read full story
കോഴിക്കോട് |നരേന്ദ്ര മോദി സർക്കാർ അധികാരത്തിലെത്തിയതിനു ശേഷം ക്രൈസ്തവ ന്യൂനപക്ഷത്തിനു നേർക്ക് നിരന്തരം ആക്രമണം അഴിച്ചുവിടുകയാണെന്ന് പേര് വെളിപ്പെടുത്താത്ത മലയാളി സുവിശേഷ പ്രവർത്തക.പാസ്റ്റർ മാരെയും മിഷനറിമാരെയും സുവിശേഷകരെയും ആക്രമിക്കുകയും കള്ളക്കേസിൽ കുടുക്കി ജയിലിലടക്കുയും ചെയ്യുന്നത്...
Read full story
ന്യൂഡൽഹി: വഖഫ് ഭേദ​ഗതി ബില്ലിൽ സിബിസിഐ നിലപാടിനെതിരെ ക്രൈസ്തവ സമുദായത്തിലെ ഒരു വിഭാഗം മനുഷ്യവകാശ പ്രവർത്തകർ. ആശങ്ക അറിയിച്ചുക്കൊണ്ട് സിബിസിഐക്ക് പ്രവർത്തകർ തുറന്ന കത്ത് എഴുതി. സൂസൻ എബ്രഹാം, ജോൺ ദയാൽ, അലൻ ബ്രൂക്സ്,...
Read full story
കടുത്തുരുത്തി: സഭകള്‍ ഒത്തു കൂടേണ്ടതും കരം കോര്‍ക്കേണ്ടതും കാലികമായ ആവശ്യമാണെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്‌ ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. ക്രിസ്തുവിന്‍റെ സഭ പക്വമാണെന്ന അടയാളമാണ് സഭകളുടെ കൂടിവരവും കൂട്ടായ സുവിശേഷ...
Read full story
ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്രൈസ്തവ മേലധ്യക്ഷന്മാരൊരുക്കിയ ക്രിസ്മസ് വിരുന്ന് വേട്ടയാടപ്പെടുന്ന ക്രൈസ്തവർക്കെതിരായ അവഹേളനമെന്ന് വിമർശനം. വിമർശനമേറ്റുവാങ്ങിയ പ്രധാനമന്ത്രിക്കൊപ്പമുള്ള ക്രിസ്മസ് ആഘോഷം തെറ്റായ സന്ദേശം നല്‍കുന്നതാണെന്നും സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ സംയുക്ത പ്രസ്താവനയില്‍...
Read full story