ആശുപത്രിയില്‍ നിന്ന് രക്തം സ്വീകരിച്ച നാല് കുട്ടികള്‍ക്ക് എയ്ഡ്‌സ്

ഭോപാല്‍ | ഭോപ്പാലിൽ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ജില്ലാ ആശുപത്രിയില്‍ നിന്ന് രക്തം സ്വീകരിച്ച നാല് കുട്ടികള്‍ക്ക് എയ്ഡ്‌സ് (എച്ച് ഐ വി) സ്ഥിരീകരിച്ചു. മധ്യപ്രദേശിലെ സത്‌നയിലാണ് സംഭവം. ആശുപത്രിയിൽ നിന്ന് രക്തം സ്വീകരിച്ച എട്ടിനും പതിനാലിനും ഇടക്ക് പ്രായമുള്ള കുട്ടികൾക്കാണ് എച്ച് ഐ വി പോസിറ്റിവായത്. ഇവർ തലസീമിയ രോഗബാധിതരായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →