രോഗികള്‍ക്കായി ആളുകള്‍ ഇഷ്ടം പോലെ പണം പിരിക്കുന്ന പ്രവണത നിരീക്ഷിക്കപ്പെടണമെന്ന് കേരള ഹൈക്കോടതി

July 9, 2021

കൊച്ചി: രോഗികള്‍ക്കായി ആളുകള്‍ ഇഷ്ടം പോലെ പണം പിരിക്കുന്ന പ്രവണത നിരീക്ഷിക്കപ്പെടണമെന്ന് കേരള ഹൈക്കോടതി. ക്രൗണ്ട്ഫണ്ടിങിലൂടെ സമാഹരിക്കുന്ന പണം രോഗികള്‍ക്ക് ലഭിക്കുന്നുണ്ടെന്നും ഇതിന്റെ പേരില്‍ തട്ടിപ്പുകള്‍ നടക്കുന്നില്ലെന്ന് സര്‍ക്കാര്‍ ഉറപ്പാക്കണമെന്നും ഹൈക്കോടതി 09/07/21 വെള്ളിയാഴ്ചവ്യക്തമാക്കി. യുട്യൂബര്‍മാര്‍ പിരിക്കുന്ന പണം എന്ത് ചെയ്യുന്നു …

കൊറോണ വൈറസ് സ്വഭാവം മാറ്റുന്നു; തലച്ചോറിനെ നശിപ്പിക്കുന്നു

April 3, 2020

ന്യൂഡൽഹി ഏപ്രിൽ 3: നോവെൽ കൊറോണ വൈറസ് ശ്വാസകോശത്തിനെയും ഹൃദയത്തിനെയും നശിപ്പിക്കും. കോവിഡ് 19 രോഗികളിൽ കുറച്ച് പേരുടെ തലച്ചോറിനും ക്ഷതം സംഭവിച്ചിട്ടുണ്ടെന്ന് ഡോക്ടമാർ സ്ഥാപിക്കുന്നു. കോവിഡ് 19 ബാധിച്ച 50 വയസുകാരനിൽ തലച്ചോറിന് ബാധിക്കുന്ന അക്യൂട്ട് നെക്രോടൈസിങ് എൻസെഫലോപ്പതി (എഎൻഇ) …