വാഹനാപകടത്തില്‍ പരുക്കേറ്റ മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു

കണ്ണൂര്‍ | വാഹനാപകടത്തില്‍ പരുക്കേറ്റ ദേശാഭിമാനി കണ്ണൂര്‍ ലേഖകന്‍ രാഗേഷ് കായലൂര്‍ (51) മരിച്ചു. കഴിഞ്ഞ ദിവസം മട്ടന്നൂരില്‍ വെച്ച് റോഡ് മുറിച്ചുകടക്കുന്നതിനിടെ രാഗേഷിനെ ലോറി ഇടിക്കുകയായിരുന്നു.

ഗുരുതരമായി പരുക്കേറ്റ രാഗേഷിനെ കണ്ണൂര്‍ മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍, ചികിത്സയിലിരിക്കേ മരണം സംഭവിക്കുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →