ഹൈലൈറ്റുകൾ
  • ദേവികുളം മുന്‍ എംഎല്‍എ എകെ മണി സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ടു.
  • വാഹനം നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റില്‍ ഇടിച്ചാണ് അപകടമുണ്ടായത്.
  • അപകടത്തില്‍ എ.കെ. മണി, പഞ്ചായത്ത് പ്രസിഡന്റ് എസ് വിജയകുമാര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ രാജാ റാം, ഡ്രൈവര്‍ എന്നിവര്‍ക്ക് പരുക്കേറ്റു.
  • സംഭവം ഇന്ന് (മെയ് 18) പുലര്‍ച്ചെയോടെ പത്തനംതിട്ടയിലെ കോന്നി എലിയറക്കലിന് സമീപം നടന്നു.
  • പരുക്കേറ്റവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്
ചെ​ന്നൈ: ത​മി​ഴ്നാ​ട് അ​ണ്ണാ യൂ​ണി​വേ​ഴ്‌​സി​റ്റി​ക്ക് സ​മീ​പ​മു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​ല​യാ​ളി വി​ദ്യാ​ർ​ത്ഥി മ​രി​ച്ചു. നി​യ​മ വി​ദ്യാ​ർ​ഥി​യാ​യ ജി​നു (21) ആ​ണ് മ​രി​ച്ച​ത്. കാ​റി​ലു​ണ്ടാ​യി​രു​ന്ന മ​റ്റ് മൂ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്കേ​റ്റു. നു​ങ്ക​മ്പാ​ക്ക​ത്ത് നി​ന്ന് ത​രാ​മ​ണി​യി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്....
മ​സ്ക​റ്റ്: ഒ​മാ​നി​ൽ അ​ൽ വു​സ്ത മ​ഹൂ​ത്തി​ന് സ​മീ​പ​മു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​ല​യാ​ളി​ക​ളാ​യ ര​ണ്ടു​പേ​ർ മ​രി​ച്ചു. കോ​ഴി​ക്കോ​ട് ബേ​പ്പൂ​ർ സ്വ​ദേ​ശി​ക​ളാ​യ ഷ​ജി​ത് കു​മാ​ർ(55), ആ​കാ​ശ് ജി​ത്തു (25) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഷ​ജി​ത്തി​ന്‍റെ സ​ഹോ​ദ​ര​ന്‍റെ പു​ത്ര​നാ​ണ് ആ​കാ​ശ്. ഫെബ്രുവരി...
പത്തനംതിട്ട | വാഹനാപകടത്തില്‍ മരിച്ച ആലിന്‍ ഷെറിന്‍ എബ്രബാമിന്റെ മൃതദേഹം നെടുങ്ങാടപ്പള്ളി സെന്റ് തോമസ് പള്ളിയില്‍ സംസ്ഥാനത്തിന്റെ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. .സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ആരോഗ്യമന്ത്രി വീണ ജോര്‍ജ്, ദേവസ്വം മന്ത്രി വി...
ബംഗളുരു: ബംഗളുരുവിനു സമീപം ഹൊസ്‌കോട്ടെ താലൂക്കിലെ സത്യവാര ഗ്രാമത്തില്‍ ഹൊസ്‌കോട്ടെ- ദബാസ്‌പെട്ട ഹൈവേയില്‍ ഇന്നു(13.02.2026) പുലര്‍ച്ചെ 4.30ന് ഉണ്ടായ വാഹനാപകടത്തില്‍ ഒരു മലയാളി ഉള്‍പ്പെടെ ഏഴു യുവാക്കള്‍ മരിച്ചു. മരിച്ച ആറു പേർ കാറിൽ...
റി​യാ​ദ്: മ​ല​യാ​ളി കു​ടും​ബ​ത്തി​ലെ നാ​ലു​പേ​ർ മ​ദീ​ന​ക്ക് സ​മീ​പം വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. മ​ല​പ്പു​റം മ​ഞ്ചേ​രി വെ​ള്ളി​ല സ്വ​ദേ​ശി ന​ടു​വ​ത്ത്‌ ക​ള​ത്തി​ൽ അ​ബ്ദു​ൽ ജ​ലീ​ൽ (52), ഭാ​ര്യ ത​സ്‌​ന തോ​ടേ​ങ്ങ​ൽ (40), മ​ക​ൻ ന​ടു​വ​ത്ത്‌ ക​ള​ത്തി​ൽ ആ​ദി​ൽ...
. പൂന : പുണെ-മുംബൈ എക്സ്പ്രസ് വേയിൽ ഉണ്ടായ അപകടത്തിൽ മരിച്ചയാളുടെ കുടുംബത്തിന് 18 കോടിയിലധികം രൂപ നഷ്ടപരിഹാരം നൽകാൻ ഇൻഷുറൻസ് കമ്പനിയോടും ട്രക്ക് ഉടമയോടും പുണെയിലെ മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രിബ്യൂണൽ (MACT) നിർദേശിച്ചു....
കൊച്ചി: സംസ്ഥാനത്ത് വാഹനാപകടങ്ങളിൽ മരിക്കുന്ന കാൽനടയാത്രക്കാരുടെ എണ്ണം ആശങ്കാജനകമായി കൂടുന്നു. ഈ വർഷം ഒക്ടോബർ 31 വരെ സീബ്രലൈനിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനമിടിച്ച് മരിച്ചവർ 218 പേർ. ഇക്കാലയളവിൽ 851 കാൽനടക്കാരാണ് സംസ്ഥാനത്ത്...
കോട്ടയം | എം സി റോഡിലുണ്ടായ വാഹനാപകടത്തില്‍ കോഴിക്കോട് സ്വദേശിയും പിക്കപ്പ് വാന്‍ ജീവനക്കാരനുമായ ആസാദ് മരിച്ചു. . എസ് എച്ച് മൗണ്ടില്‍ റോഡരികില്‍ നിര്‍ത്തിയിട്ട ലോറിയില്‍ പിക്കപ്പ് വാന്‍ ഇടിക്കുകയായിരുന്നു. ഒക്ടോബർ 8...
കണ്ണൂര്‍ | വാഹനാപകടത്തില്‍ പരുക്കേറ്റ ദേശാഭിമാനി കണ്ണൂര്‍ ലേഖകന്‍ രാഗേഷ് കായലൂര്‍ (51) മരിച്ചു. കഴിഞ്ഞ ദിവസം മട്ടന്നൂരില്‍ വെച്ച് റോഡ് മുറിച്ചുകടക്കുന്നതിനിടെ രാഗേഷിനെ ലോറി ഇടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ രാഗേഷിനെ കണ്ണൂര്‍ മിംസ്...
നിലമ്പൂർ: ബംഗളൂരുവിൽ വാഹനാപകടം; നിലമ്പൂർ നഗരസഭാ വൈസ് ചെയർമാന്റെ മകനടക്കം രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം.ബംഗളൂരുവിലെ ബന്നാഘട്ടയിൽ ഇന്നലെ (ഫെബ്രുവരി 17) രാത്രി പതിനൊന്നുമണിയോടെയായിരുന്നു അപകടം. നിലമ്പൂർ സ്വദേശി അർഷ് പി ബഷീർ (23), കൊല്ലം...
റിപ്പോര്‍ട്ട്
കാസര്‍ഗോഡ്: ഒന്നര പതിറ്റാണ്ട് മുമ്പ് നടന്ന വാഹന അപകടത്തില്‍ പരുക്കേറ്റ യുവാക്കള്‍ക്ക് ചികിത്സയോ നഷ്ടപരിഹാരമോ നല്‍കാത്ത വ്യവസായിക്ക് ഹൈക്കോടതിയില്‍ തിരിച്ചടി. നായന്മാര്‍മൂലയിലെ താജ് നഗറിലെ ബീരാന്‍ മൊയ്തീന്റെ മകനും വ്യവസായിയുമായ പി.ബി. അഹമ്മദിനെയാണ് രണ്ടു...