തിരുവനന്തപുരം | മനുഷ്യ ജീവനും സ്വത്തിനും ഭീഷണിയാകുന്ന വന്യജീവികളെ കൊല്ലാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി തേടും. കേന്ദ്രത്തിന്റെ അനുമതി തേടാനാണ് തീരുമാനം. മന്ത്രിസഭാ യോഗത്തിലാണ് ഈ തീരുമാനമെടുത്തത്. നിയമനിര്‍മാണം കൊണ്ടുവരാനും തീരുമാനിച്ചിട്ടുണ്ട്. വിഷയത്തില്‍ ഇടപെടാന്‍ വനം വകുപ്പിനെ ചുമതലപ്പെടുത്തി
