ഇ​ടു​ക്കി: കു​മ​ളി മു​ല്ല​യാ​റി​ൽ വീ​ട്ടു​മു​റ്റ​ത്തെ​ത്തി ക​ര​ടി​ക​ൾ. മു​ല്ല​യാ​ര്‍ സ്വ​ദേ​ശി ഇ​ന്ദു​ലേ​ഖ ര​തീ​ഷി​ന്റെ വീ​ട്ടു​മു​റ്റ​ത്താ​ണ് ര​ണ്ട് ക​ര​ടി​ക​ളെ​ത്തി​യ​ത്. ഏപ്രിൽ 21 ചൊ​വ്വാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഇ​വ പെ​രി​യാ​ര്‍ ക​ടു​വ സ​ങ്കേ​ത​ത്തി​ല്‍ നി​ന്നും എ​ത്തി​യ​താ​കാം എ​ന്നാ​ണ്...
Read full story
പൊ​ള്ളാ​ച്ചി: ഒ​ൻ​പ​ത് പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ വാ​ൽ​പ്പാ​റ വി​നോ​ദ​യാ​ത്ര ദു​ര​ന്ത​ത്തി​ൽ ഡ്രൈ​വ​റു​ടെ പ​രി​ച​യ​ക്കു​റ​വ് പ്ര​ധാ​ന കാ​ര​ണ​മാ​യേ​ക്കാ​മെ​ന്ന് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട്. ചു​രം റോ​ഡി​ലെ ഇ​റ​ക്ക​ങ്ങ​ളി​ൽ പാ​ലി​ക്കേ​ണ്ട ജാ​ഗ്ര​ത കു​റ​ഞ്ഞ​താ​ണ് വാ​ൻ നി​യ​ന്ത്ര​ണം...
Read full story
.തിരുവനന്തപുരം:രാജ്യത്തെമ്പാടും ഹൈവേ റെയിൽവേ ഉൾപ്പെടെ അടിസ്ഥാന ഘടകങ്ങളുടെ മേഖലയിൽ വലിയ മാറ്റങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്.റായ് പ്പൂരിനെയും തുറമുഖ പട്ടണമായ വിശാഖപട്ടണത്തെയും ബന്ധിപ്പിച്ചുകൊണ്ട് ആറുവരി നാഷണൽ ഹൈവേ കഴിഞ്ഞദിവസം തുറന്നു.അവികസിതമായ ബസ് ആദിവാസി മേഖലയെ തുറമുഖ പട്ടണവുമായി...
Read full story
കല്‍പ്പറ്റ: വയനാട് സുൽത്താൻ ബത്തേരി വടക്കനാട്, വള്ളുവാടി ജനവാസ മേഖലകളിൽ ഭീതിപരത്തിയ താത്തൂര്‍ ടസ്കര്‍ വണ്‍ എന്ന കാട്ടാനയെ മയക്കുവെടി വച്ച് പിടികൂടാൻ ശ്രമം. ആനയെ ഇന്ന് മാർച്ച് 22 ഞായറാഴ്ച പുലര്‍ച്ചെ മയക്കുവെടി...
Read full story
മും​​​ബൈ: അ​​​ഞ്ചു​​​വ​​​ർ​​​ഷ​​​ത്തി​​​നി​​​ടെ മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര​​​യി​​​ൽ വ​​​ന്യ​​​ജീ​​​വി ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ജീ​​​വ​​​ൻ​​​ന​​​ഷ്ട​​​മാ​​​യ​​​ത് 420 പേ​​​ർ​​​ക്ക്. ഇ​​​തി​​​ൽ 248 പേ​​​രു​​​ടെ മ​​​ര​​​ണം ക​​​ടു​​​വ​​​യു​​​ടെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ലാ​​​ണ്.104 പേ​​​ർ പു​​​ള്ളി​​​പ്പു​​​ലി​​​യു​​​ടെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ലും കൊ​​​ല്ല​​​പ്പെ​​​ട്ടു​​​വെ​​​ന്ന് വ​​​നം​​​മ​​​ന്ത്രി ഗ​​​ണേ​​​ഷ് നാ​​​യി​​​ക് നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ അ​​​റി​​​യി​​​ച്ചു. ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷം വി​​​ദ​​​ർ​​​ഭ...
Read full story
ചെറുതോണി: ജില്ലാ ആസ്ഥാനത്ത് വനംവകുപ്പ് ഓഫീസിൽ വനിതാജീവനക്കാർ ഏറ്റുമുട്ടി. ഓഫീസർ സ്ഥലത്തില്ലാത്ത സമയത്തായിരുന്നു സംഭവം. ഒരാൾ സ്ഥിരം ജീവനക്കാരിയും മറ്റേയാൾ താത്കാലിക ജീവനക്കാരിയുമാണ്. ഇവർ തമ്മിലുള്ള വാക്കേറ്റം ഒടുവിൽ കൈയാങ്കളിയിലെത്തു കയായിരുന്നു. വകുപ്പുതല അന്വേഷണത്തിന്...
Read full story
റിപ്പോര്‍ട്ട്

സ്‌കൂളിലെ പെറ്റ് ഷോ : വനം വകുപ്പ് റിപോര്‍ട്ട് തേടി

By ന്യൂസ് ഡെസ്ക് December 19, 2025
കൊച്ചി | എറണാകുളം കലൂരിലെ ഗ്രീറ്റ്‌സ് പബ്ലിക് സ്‌കൂളില്‍ നടത്തിയ പെറ്റ് ഷോയിൽ റിപോര്‍ട്ട് തേടി വനം വകുപ്പ്. . വനം വകുപ്പ് സോഷ്യല്‍ ഫോറസ്റ്റട്രി വിഭാഗമാണ് റിപോര്‍ട്ട് തേടിയത്. കുട്ടികളെ ആനപ്പുറത്ത് കയറ്റിയതിനും...
Read full story
പാ​ല​ക്കാ​ട്: മ​ല​മ്പു​ഴ​യി​ൽ പു​ലി​യി​റ​ങ്ങി​യ​തി​നെ തു​ട​ർ​ന്ന് ജാ​ഗ്ര​ത നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു. മ​ല​മ്പു​ഴ അ​ക​ത്തേ​ത്ത​റ, കെ​ട്ടേ​ക്കാ​ട് വ​നം റേ​ഞ്ച് പ​രി​ധി​യി​ൽ രാ​ത്രി യാ​ത്ര​ചെ​യ്യു​ന്ന​വ​ർ​ക്കാ​ണ് ജാ​ഗ്ര​ത നി​ർ​ദേ​ശം. അ​നാ​വ​ശ്യ യാ​ത്ര​ക​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ നി​ർ​ദേ​ശം ന​ൽ​കി. നി​രീ​ക്ഷ​ണ​ത്തി​ന് വ​നം...
Read full story
സുല്‍ത്താന്‍ ബത്തേരി: വയനാട്ടില്‍ വനത്തില്‍ അതിക്രമിച്ചുകയറിയ യുട്യൂബര്‍മാര്‍ക്കെതിരേ വനംവകുപ്പ് കേസെടുത്തു. കോഴിക്കോട് ചാലപ്പുറം മൂരിയാട് സ്വദേശി സാഗര്‍ ഉള്‍പ്പെടെ ഏഴുപേരെ പ്രതിചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. ഇവര്‍ അനുമതിയില്ലാതെ അഞ്ച് ബൈക്കുകളിലായി വന്യജീവികള്‍ നിറഞ്ഞ വനത്തിനുള്ളിലൂടെ വന്യജീവികള്‍ക്ക്...
Read full story
കാ​​​​ഞ്ഞ​​​​ങ്ങാ​​​​ട്: ക​​​​മു​​​​കി​​​​ന്‍​തോ​​​​ട്ട​​​​ത്തി​​​​ലെ കു​​​​ള​​​​ത്തി​​​​ല്‍ വീ​​​​ണ പു​​​​ലി​​​​യെ കൂ​​​​ട്ടി​​​​ലാ​​​​ക്കി. പു​​​​ല്ലൂ​​​​ര്‍-​​​​പെ​​​​രി​​​​യ പ​​​​ഞ്ചാ​​​​യ​​​​ത്തി​​​​ലെ കൊ​​​​ട​​​​വ​​​​ലം നീ​​​​ര​​​​ളം​​​​കൈ​​​​യി​​​​ലെ മ​​​​ധു​​​​വി​​​​ന്‍റെ പ​​​റ​​​മ്പി​​​ലെ ഏ​​​​ഴു മീ​​​​റ്റ​​​​റോ​​​​ളം താ​​​​ഴ്ച​​​​യു​​​​ള്ള കു​​​​ള​​​​ത്തി​​​​ലാ​​​​ണ് മൂ​​​​ന്ന​​​​ര​ വ​​​​യ​​​​സ് പ്രാ​​​​യ​​​​മു​​​​ള്ള പു​​​​ലി വീ​​​​ണ​​​​ത്. നവംബർ 23 ഞായറാഴ്ച വൈ​​​​കു​​​​ന്നേ​​​​രം...
Read full story