ജലഗതാഗത വകുപ്പിന്റെ യാത്രാബോട്ടുകളിൽ ടിക്കറ്റ് നിരക്ക് വർദ്ധിക്കുന്നു

കൊച്ചി : സംസ്ഥാന ജലഗതാഗത വകുപ്പിന്റെ യാത്രാബോട്ടുകളിൽ മിനിമം ടിക്കറ്റ് നിരക്ക് 10 രൂപയായി വർദ്ധിപ്പിക്കാൻ ശുപാർശ. തുടർന്നുള്ള ഓരോ മൂന്നു കിലോമീറ്ററിനും രണ്ടുരൂപ വീതം കൂടും. സർക്കാർ ഏജൻസിയായ നാറ്റ്പാക്ക് നടത്തിയ പഠനത്തിലാണ് ഈ ശുപാർശ മുന്നോട്ടുവച്ചിരിക്കുന്നത്. നിരക്ക് വർദ്ധനവിന്റെ …

ജലഗതാഗത വകുപ്പിന്റെ യാത്രാബോട്ടുകളിൽ ടിക്കറ്റ് നിരക്ക് വർദ്ധിക്കുന്നു Read More

കോഴിക്കോട് കല്ലാച്ചിയിലെ ഹോട്ടലിൽനിന്ന വാങ്ങിയ അല്‍ഫാമില്‍ പുഴു

കോഴിക്കോട് :കല്ലാച്ചിയില്‍ അല്‍ഫാമില്‍ നിന്ന് പുഴുവിനെ കണ്ടെത്തിയതിനെ തുടര്‍ന്ന് ഹോട്ടല്‍ പൂട്ടിക്കാനും പിഴ അടയ്‌ക്കാനും തീരുമാനം.ടി കെ കാറ്ററിംഗ് ആന്‍ഡ് ഹോട്ടല്‍ യൂണിറ്റില്‍ നിന്ന് ഫെബ്രുവരി 6 ന് രാത്രി വാങ്ങിയ അല്‍ഫാമിലാണ് പുഴുവിനെ കണ്ടെത്തിയത്. തുടര്‍ന്ന് ആരോഗ്യ വകുപ്പ് നടത്തിയ …

കോഴിക്കോട് കല്ലാച്ചിയിലെ ഹോട്ടലിൽനിന്ന വാങ്ങിയ അല്‍ഫാമില്‍ പുഴു Read More

നാട്ടുകാരെയും വനം വകുപ്പിനെയും വട്ടം കറക്കി കൃഷ്ണ പരുന്ത്

കാസര്‍ഗോഡ്: നീലേശ്വരത്ത് നാട്ടുകാരെ ആക്രമിച്ച് കൃഷ്ണ പരുന്ത്. ശല്യം വർദ്ധിച്ചപ്പോൾ പരുന്തിനെ വനം വകുപ്പ് പിടികൂടി കര്‍ണാടക അതിര്‍ത്തിയായ കോട്ടഞ്ചേരി വന മേഖലയിലേക്ക് പറത്തിവിട്ടു. .ജനുവരി 26നാണ് കൃഷ്ണ പരുന്തിനെ നീലേശ്വരം എസ് എസ് കലാമന്ദിര്‍ ഭാഗത്ത് നിന്ന് വനം വകുപ്പ് …

നാട്ടുകാരെയും വനം വകുപ്പിനെയും വട്ടം കറക്കി കൃഷ്ണ പരുന്ത് Read More

ബി ജെ പി എന്നും ചാതുര്‍ വര്‍ണ്യത്തിന്റെ കാവല്‍ക്കാരാണെന്ന് ബിനോയ് വിശ്വം

തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്രമോദി കാണിച്ചു കൊടുത്ത വഴിയാണ് സുരേഷ്‌ഗോപി പിന്തുടരുന്നതെന്നും ബി ജെ പി എന്നും ചാതുര്‍ വര്‍ണ്യത്തിന്റെ കാവല്‍ക്കാരാണെന്നും സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു.ബി ജെ പി എന്നും ചാതുര്‍ വര്‍ണ്യ ആശയത്തിനൊപ്പമാണെന്നും …

ബി ജെ പി എന്നും ചാതുര്‍ വര്‍ണ്യത്തിന്റെ കാവല്‍ക്കാരാണെന്ന് ബിനോയ് വിശ്വം Read More

ആദിവാസി വകുപ്പ് ഉന്നത കുലജാതർ കൈകാര്യം ചെയ്യണമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി

ഡല്‍ഹി: ആദിവാസി വകുപ്പ് ഉന്നത കുലജാതരായ ബ്രാഹ്മണനോ നായിഡുവോ കൈകാര്യം ചെയ്താല്‍ മാത്രമേ ആദിവാസികളുടെ കാര്യത്തില്‍ ഉന്നതി ഉണ്ടാകൂ എന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ഡല്‍ഹിയില്‍ മയൂർ വിഹാറില്‍ ബി ജെ പി തിരഞ്ഞെടുപ്പ് പ്രചാരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദിവാസി …

ആദിവാസി വകുപ്പ് ഉന്നത കുലജാതർ കൈകാര്യം ചെയ്യണമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി Read More

‘ഓപ്പറേഷന്‍ സൗന്ദര്യ’ മൂന്നാം ഘട്ടം ഉടന്‍ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: വ്യാജ സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ വിപണിയിലെത്തുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനായി സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പിന്റെ ‘ഓപ്പറേഷന്‍ സൗന്ദര്യ’ മൂന്നാം ഘട്ടം ഉടന്‍ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.ഓപ്പറേഷന്‍ സൗന്ദര്യയുടെ ഒന്നും രണ്ടും ഘട്ടങ്ങളില്‍ നടത്തിയ പരിശോധനകളില്‍ സൗന്ദര്യ …

‘ഓപ്പറേഷന്‍ സൗന്ദര്യ’ മൂന്നാം ഘട്ടം ഉടന്‍ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് Read More

ആർസി ബുക്ക് ഡിജിറ്റലാക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ

തിരുവനന്തപുരം : മോട്ടോർ വാഹന വകുപ്പിലെ ആധുനികവല്‍ക്കരണത്തിന്റെ ഭാഗമായി 2025 മാർച്ച്‌ 31 നകം ആർസി ബുക്ക് ഡിജിറ്റലാക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ. ബാങ്ക് ഹൈപ്പോത്തിക്കേഷൻ ലിങ്ക് ചെയ്യുന്നതോടെ ആർസി ബുക്ക് പ്രിന്റ് ചെയ്ത് എടുക്കാനാകുമെന്നും …

ആർസി ബുക്ക് ഡിജിറ്റലാക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ Read More

ഡോണള്‍ഡ് ട്രംപിനെതിരായ കേസുകൾ : അഭിഭാഷകനായിരുന്ന ജാക്ക് സ്മിത്ത് ജസ്റ്റിസ് ഡിപ്പാർട്ട്മെന്‍റില്‍ നിന്ന് രാജിവച്ചു

ന്യൂയോർക്ക്: നിയുക്ത പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിനെതിരായ രണ്ട് ക്രിമിനല്‍ അന്വേഷണങ്ങളില്‍ പ്രത്യേക അഭിഭാഷകനായിരുന്ന ജാക്ക് സ്മിത്ത് തന്‍റെ ജോലി പൂർത്തിയായ സാഹചര്യത്തില്‍ വെള്ളിയാഴ്ച ജസ്റ്റിസ് ഡിപ്പാർട്ട്മെന്‍റില്‍ നിന്ന് രാജിവച്ചു. സ്മിത്തിന്‍റെ രാജി വാർത്ത ശനിയാഴ്ച ഉച്ചകഴിഞ്ഞ് യുഎസ് ജില്ലാ ജഡ്ജി ഐലീൻ …

ഡോണള്‍ഡ് ട്രംപിനെതിരായ കേസുകൾ : അഭിഭാഷകനായിരുന്ന ജാക്ക് സ്മിത്ത് ജസ്റ്റിസ് ഡിപ്പാർട്ട്മെന്‍റില്‍ നിന്ന് രാജിവച്ചു Read More

20 ലക്ഷം രൂപ വരെയുള്ള റവന്യു റിക്കവറി കുടിശികകള്‍ തിരികെ അടയ്ക്കാൻ പരാമവധി തവണ അനുവദിക്കാൻ ആവശ്യമായ ഭേദഗതി വരുത്തി റവന്യൂ വകുപ്പ്

തിരുവനന്തപുരം: കേരള ബാങ്കില്‍നിന്ന് എടുത്ത വായ്പകളില്‍ റവന്യു റിക്കവറി കുടിശികയായ 20 ലക്ഷം രൂപ വരെയുള്ള കുടിശികകള്‍ തിരികെ അടയ്ക്കാൻ പരാമവധി തവണ അനുവദിക്കാൻ ആവശ്യമായ ഭേദഗതി വരുത്തി റവന്യു വകുപ്പ്. നിലവില്‍ 10 ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്ക് ആറു …

20 ലക്ഷം രൂപ വരെയുള്ള റവന്യു റിക്കവറി കുടിശികകള്‍ തിരികെ അടയ്ക്കാൻ പരാമവധി തവണ അനുവദിക്കാൻ ആവശ്യമായ ഭേദഗതി വരുത്തി റവന്യൂ വകുപ്പ് Read More

വിചിത്ര ഉത്തരവുമായി മോട്ടോർ വാഹനവകുപ്പ്

.കണ്ണൂർ: സ്കൂള്‍ ബസുകള്‍ക്കു ഫിറ്റ്നസ് സർട്ടിഫിക്കറ്റ് വേണ്ടന്ന വിചിത്ര ഉത്തരവുമായി മോട്ടോർ വാഹനവകുപ്പ്.നിലവില്‍ ഫിറ്റ്നസ് തീർന്ന് ഓടാതിരിക്കുന്ന സ്കൂള്‍ ബസുകള്‍ക്കും വരും മാസങ്ങളില്‍ ഫിറ്റ്നസ് തീരുന്ന സ്കൂള്‍ ബസുകള്‍ക്കും ഫിറ്റ്നസ് കാലാവധി 2025 ഏപ്രില്‍ മാസം വരെ നീട്ടി നല്കിയതായാണു മോട്ടോർ …

വിചിത്ര ഉത്തരവുമായി മോട്ടോർ വാഹനവകുപ്പ് Read More