കാടാമ്പുഴ: വീട്ടമ്മയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ ഭര്‍ത്താവ് നേരിട്ട് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. കാടാമ്പുഴ ജാറത്തിങ്ങലില്‍ തടംപറമ്പ് കുഴഞ്ഞില്‍തൊടി സാവിത്രിയാണ് (50) കൊല്ലപ്പെട്ടത്. ഭര്‍ത്താവ് മായാണ്ടിയെ (55) കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കുടുംബപ്രശ്‌നങ്ങളാണ് കൊലപാതകത്തിനു...