കണ്ണൂർ: മട്ടന്നൂർ കൊടോളിപ്രത്ത് ദമ്പതിമാർ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച കണ്ടെത്തി. ഗോകുലത്തിൽ കെ.വി.ബാബു (58), ഭാര്യ സജിത (55) എന്നിവരാണ് മരിച്ചത്. മെയ് 28 ബുധനാഴ്ച ഉച്ചയോടെയാണ് ഇരുവരെയും മരിച്ചനിലയിൽ കണ്ടെത്തിയത്. സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യക്ക് കാരണമെന്ന് കരുതുന്നു. മട്ടന്നൂർ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി