ഇ.പി.എഫ്.ഒ. അംഗങ്ങള്‍ക്കു നല്‍കേണ്ട പലിശനിരക്ക് സംബന്ധിച്ചും ബോര്‍ഡ് യോഗം തീരുമാനമെടുക്കും. 2022 ഏപ്രില്‍-2023 മാര്‍ച്ച് കാലയളവിലെ നിക്ഷേപങ്ങള്‍ക്ക് ഇ.പി.എഫ്.ഒ. വാഗ്ദാനം ചെയ്യുന്ന പലിശനിരക്ക് 8.10 ശതമാനമാണ്. പലിശ പ്രതിമാസമാണു കണക്കുകൂട്ടുന്നതെങ്കിലും ഇ.പി.എഫ്. അക്കൗണ്ടില്‍ നിക്ഷേപിക്കുന്നതു വര്‍ഷത്തിലൊരിക്കല്‍, മാര്‍ച്ച് 31-നാണ്. 2022 മാര്‍ച്ചില്‍ പലിശനിരക്ക് 45 വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കായ 8.1 ശതമാനമായി (2021-22 സാമ്പത്തികവര്‍ഷം) താഴ്ത്തിയിരുന്നു. പുതിയ സാമ്പത്തികവര്‍ഷത്തില്‍ അത് എട്ടുശതമാനത്തിനു താഴെ പോകില്ലെന്നാണു വിലയിരുത്തല്‍.
റിപ്പോര്‍ട്ട്
ന

