
റിപ്പോര്‍ട്ട്
ഇ.പി.എഫ്.ഒ. അംഗങ്ങള്‍ക്കു നല്‍കേണ്ട പലിശനിരക്ക് സംബന്ധിച്ചും ബോര്‍ഡ് യോഗം തീരുമാനമെടുക്കും. 2022 ഏപ്രില്‍-2023 മാര്‍ച്ച് കാലയളവിലെ നിക്ഷേപങ്ങള്‍ക്ക് ഇ.പി.എഫ്.ഒ. വാഗ്ദാനം ചെയ്യുന്ന പലിശനിരക്ക് 8.10 ശതമാനമാണ്. പലിശ പ്രതിമാസമാണു കണക്കുകൂട്ടുന്നതെങ്കിലും ഇ.പി.എഫ്. അക്കൗണ്ടില്‍ നിക്ഷേപിക്കുന്നതു...
