റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഫ്ലോറിഡയിൽ മലയാളിയായ രണ്ട് വയസുകാരി നിര്യാതയായി

March 24, 2023 - 8:49 pm

മയാമി: അമേരിക്കയിലെ ഫ്ലോറിഡയിൽ മലയാളിയായ രണ്ട് വയസുകാരി നിര്യാതയായി. ഫ്ലോറിഡയിലെ മയാമിയിൽ താമസിക്കുന്ന ജാക്സണിന്റെയും മെറീനയുടെയും ഇളയ പുത്രി അലൈന മെറി കോട്ടൂർ (2) ആണ് മരിച്ചത്. മിലാനായാണ് മൂത്ത സഹോദരി.

മയാമിയിലുള്ള ബെൽസ് ഫ്യൂണറൽ ഹോമിൽ ഭൗതികശരീരം പൊതുദർശനത്തിന് വെയ്ക്കും. 2023മാർച്ച് 25 ശനിയാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് സെന്റ് മാർക്ക് കാത്തലിക്ക് ചർച്ചിൽ സംസ്കാര ശുശ്രൂഷകൾ ആരംഭിക്കും. തുടർന്ന് വൈകുന്നേരം നാല് മണിക്ക് ഫ്രെഡ് ഹണ്ടേഴ്സ് മെമ്മോറിയൽ ഗാർഡനിൽ സംസ്കരിക്കും

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *