മെസി മിന്നി, മയാമിക്ക് ജയം
ഫ്‌ളോറിഡ: അമേരിക്കന്‍ മേജര്‍ ലീഗ് സോക്കറില്‍ ലോസ് ആഞ്ചലസ് എഫ്.സിയെ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്ക് കീഴടക്കി ഇന്റര്‍ മയാമി വിജയവഴിയില്‍ തിരിച്ചെത്തി. ഇരട്ട അസിസ്റ്റുമായി മെസി തിളങ്ങിയ മത്സരത്തിന്റെ 13-ാം മിനുട്ടില്‍ ഫകുണ്ടോ ഫരിയാസിലൂടെ മയാമി ലീഡെടുത്തു. രണ്ടാം പകുതിയില്‍ 51-ാം …
മെസി മിന്നി, മയാമിക്ക് ജയം Read More