റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

യുകെയിൽ മലയാളി വൈദികനെ മരിച്ച നിലയിൽ കണ്ടെത്തി

March 24, 2023 - 8:57 pm

ലണ്ടൻ: യുകെയിൽ മലയാളി വൈദികനെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ലിവർപൂളിന് സമീപം റെക്സ് ഹാം രൂപതയിൽ ജോലി ചെയ്‍തിരുന്ന വയനാട് സ്വദേശി ഫാ. ഷാജി പുന്നാട്ടിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഹൃദയാഘാതം മൂലം മരണം സംഭവിച്ചതാണെ ന്നാണ് നിഗമനം. പതിവ് കുർബാനയ്ക്ക് വൈദികൻ എത്താതിരുന്നതോടെ നടത്തിയ അന്വേഷണത്തിലാണ് ഫാ. ഷാജി പുന്നാട്ടിനെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *