ജക്കാര്‍ത്ത: ഇന്തോനീഷ്യയുടെ തലസ്ഥാനമായ ജക്കാര്‍ത്തയിലെ ഇന്ധനസംഭരണിയിലുണ്ടായ സ്ഫോടനത്തില്‍ 17 മരണം. 16 പേര്‍ക്കു പരുക്കേറ്റു. ഇന്ധനസംഭരണിക്ക് സമീപമുള്ള നൂറുകണക്കിന് ആളുകളെ സുരക്ഷിതകേന്ദ്രങ്ങളിലേക്കു മാറ്റി.
ഇന്തോനീഷ്യയില്‍ ഇന്ധനസംഭരണിയില്‍ സ്ഫോടനം: 17 മരണം
