ഖത്തർ: ടീമിന്റെ ഒറ്റക്കെട്ടായ പരിശ്രമത്തിന്റെ ഫലമാണ് അർജന്റീനയുടെ കിരീടനേട്ടമെന്ന് സൂപ്പർ താരം ലയണൽ മെസി. തങ്ങളെ വിശ്വസിച്ച എല്ലാവരോടും നന്ദിയുണ്ടെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. എന്റെ കുടുംബത്തിന് നന്ദി, എന്നെ പിന്തുണക്കുകയും ഞങ്ങളെ പിന്തുണക്കുകയും ചെയ്ത എല്ലാവരോടും നന്ദിയുണ്ട്. നമ്മൾ ഒരുമിച്ച് പോരാടിയാൽ അർജന്റീനക്ക് നേടാനാവത്ത ഒന്നുമില്ലെന്നും നമ്മൾ ഒരിക്കൽ കൂടി തെളിയിച്ചിരിക്കുന്നെന്ന് മെസി ഫേസ്ബുക്കിൽ കുറിച്ചു.
ന
റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

