ലോക ഫുട്‌ബോളിലെ ‘എട്ടാം’ അത്ഭുതം; വീണ്ടും ബാലൺ ദ് ഓറിൽ മുത്തമിട്ട് മെസി

October 31, 2023

എട്ടാം തവണയും ബാലൺ ദ് ഓർ പുരസ്‌കാരം സ്വന്തമാക്കി അർജന്റീനിയൻ ഇതിഹാസം ലയണൽ മെസ്സി. എർലിംഗ് ഹാലൻഡ്, കിലിയൻ എംബാപ്പെയെയും പിന്തള്ളിയാണ് നേട്ടം. 2021ലാണ് ഇന്റർ മിയാമിയുടെ മെസ്സി അവസാനമായി പുരസ്‌കാരം നേടിയത്. ഖ​ത്ത​ർ ലോ​ക​ക​പ്പി​ൽ കി​രീ​ട​ത്തി​ലെ​ത്തി​ച്ച​തും ലോ​ക​ക​പ്പി​ലെ ഏ​റ്റ​വും മി​ക​ച്ച …

മെസി പി എസി ജി വിടും; സ്ഥിരീകരിച്ച് പരിശീലകന്‍

June 2, 2023

പാരീസ്: സൂപ്പര്‍ താരം ലയണല്‍ മെസി പാരീസ് സെയിന്റ് ജര്‍മന്‍ (പി എസ് ജി) ക്ലബ് വിടുമെന്ന കാര്യം സ്ഥിരീകരിച്ച് പരിശീലകന്‍ ക്രിസ്റ്റോഫെ ഗാല്‍ഷ്യര്‍. വരുന്ന ശനിയാഴ്ച ക്ലെര്‍മോണ്ടിനെതിരെ പാര്‍ക് ഡെ പ്രിന്‍സെസില്‍ നടക്കുന്നത് പി എസ് ജിയില്‍ മെസിയുടെ അവസാന …

പിന്തുണയ്ക്ക് നന്ദി, നമ്മൾ ഒരുമിച്ച് പോരാടി നേടിയ വിജയം: ലയണൽ മെസി

December 19, 2022

ഖത്തർ: ടീമിന്റെ ഒറ്റക്കെട്ടായ പരിശ്രമത്തിന്റെ ഫലമാണ് അർജന്റീനയുടെ കിരീടനേട്ടമെന്ന് സൂപ്പർ താരം ലയണൽ മെസി. തങ്ങളെ വിശ്വസിച്ച എല്ലാവരോടും നന്ദിയുണ്ടെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. എന്റെ കുടുംബത്തിന് നന്ദി, എന്നെ പിന്തുണക്കുകയും ഞങ്ങളെ പിന്തുണക്കുകയും ചെയ്ത എല്ലാവരോടും നന്ദിയുണ്ട്. നമ്മൾ …

ഉറപ്പിച്ചു: ഇനിയൊരു ലോകകപ്പിനില്ല-ലയണല്‍ മെസി

December 15, 2022

ദോഹ: അര്‍ജന്റീന ജഴ്‌സിയില്‍ ഇതു തന്റെ അവസാന ലോകകപ്പായിരിക്കുമെന്നു സൂപ്പര്‍താരം ലയണല്‍ മെസി. പ്രമുഖ അര്‍ജന്റൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണു താരം മനസുതുറന്നത്.എന്റെ ലോകകപ്പ് യാത്ര ഒരു ഫൈനല്‍ മത്സരത്തോടെ അവസാനിപ്പിക്കാന്‍ കഴിയുന്നതില്‍ അത്യന്തം സന്തോഷവാനാണ്. ഖത്തറിലെ എന്റെ ഓരോ മത്സരത്തിലെയും …

വിരമിക്കൽ പ്രഖ്യാപിച്ച് മെസ്സി: ഖത്തറിലേത് അവസാന ലോകകപ്പ്

December 14, 2022

ഖത്തർ: വിരമിക്കൽ പ്രഖ്യാപിച്ച് ലയണൽ മെസ്സി. ഖത്തറിലേത് അവസാന ലോകകപ്പെന്ന് മെസ്സി. ‘അടുത്ത ലോകകപ്പിന് നാല് വർഷം കൂടിയുണ്ട്. അത് സാധ്യമാകുമെന്ന് തോന്നുന്നില്ല. അർജന്റീന ലോകകപ്പ് ഫൈനലിൽ എത്തിയതിൽ ഏറെ സന്തോഷമുണ്ട്’- മെസി പറഞ്ഞു. ആദ്യ മത്സരത്തിൽ സൗദിയോട് പരാജയപ്പെട്ടത് തിരിച്ചടിയായി. …

സൗദി അറേബ്യക്കെതിരായ തോല്‍വിയില്‍ ഒന്നും പറയാനില്ലെന്ന് അര്‍ജന്റീന നായകന്‍ ലയണല്‍ മെസി

November 23, 2022

ദോഹ: സൗദി അറേബ്യക്കെതിരായ തോല്‍വിയില്‍ ഒന്നും പറയാനില്ലെന്ന് അര്‍ജന്റീന നായകന്‍ ലയണല്‍ മെസി. 1990 ന് ശേഷം ആദ്യമായാണ് അര്‍ജന്റീന ലോകകപ്പ് ഫുട്‌ബോളിലെ ആദ്യ മത്സരത്തില്‍ തോല്‍ക്കുന്നത്. കിരീടം നേടാന്‍ സാധ്യതയുള്ളവരായാണു ലയണല്‍ സ്‌കലോണിയുടെ ശിഷ്യന്‍മാര്‍ ഖത്തറിലെത്തിയത്. സൗദി അട്ടിമറിച്ചതോടെ കണക്കുകള്‍ …

അവസാന ലോകകപ്പിന് ബൂട്ട് കെട്ടാന്‍ മെസ്സി ഇറങ്ങുന്നു

November 22, 2022

ദോഹ: ലോക ഫുട്ബോളിലെ ഏറ്റവും മികച്ച കളിക്കാരിലൊരാള്‍ അവസാന ലോകകപ്പിന് ബൂട്ട് കെട്ടുന്നു. ഗ്രൂപ്പ് സി-യിലെ ആദ്യ മത്സരത്തില്‍ മെസ്സിയുടെ അര്‍ജന്റീന വന്‍പ്രതീക്ഷയുമായി വരുന്ന സൗദി അറേബ്യയുമായി ഏറ്റുമുട്ടും. എണ്‍പതിനായിരം പേര്‍ക്കിരിക്കാവുന്ന ലുസൈല്‍ സ്റ്റേഡിയം മിഴി തുറക്കുന്ന മത്സരം കൂടിയാവും ഇത്. …

ലോകകപ്പ്: സാധ്യത ബ്രസീല്‍, ഫ്രാന്‍സ്, ഇംഗ്ലണ്ട് ടീമുകള്‍ക്കെന്ന് മെസി

November 16, 2022

ദോഹ: ബ്രസീല്‍, ഫ്രാന്‍സ്, ഇംഗ്ലണ്ട് ടീമുകള്‍ക്കാണ് ലോകകപ്പ് നേടാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയെന്ന് അര്‍ജന്റീന ഫുട്ബോള്‍ ടീം നായകന്‍ ലയണല്‍ മെസി. 1986 നു ശേഷം ലോകകപ്പ് കിരീടമെന്ന തങ്ങളുടെ സ്വപ്നത്തിന് ഏറ്റവും തടസവും ഈ മൂന്ന് രാജ്യങ്ങളാണെന്ന് മെസി പറഞ്ഞു. …

ലയണല്‍ മെസി ഖത്തറിലെത്തി

November 15, 2022

ദോഹ: ലോകകപ്പിനു മുന്നോടിയായ അര്‍ജന്റീനയുടെ സൂപ്പര്‍ താരം ലയണല്‍ മെസി ഖത്തറിലെത്തി. 16 ന് അബു ദാബിയില്‍ യു.എ.ഇക്കെതിരേ നടക്കുന്ന സൗഹൃദ ഫുട്‌ബോള്‍ മത്സരത്തിനു മുന്നോടിയായാണ് മെസി ദോഹയില്‍ വന്നിറങ്ങിയത്.അര്‍ജന്റീനയുടെ 26 അംഗ സംഘത്തെ നയിക്കുന്നതു മെസിയാണ്. അബുദാബിയിലെ അല്‍ നാഹ്യാന്‍ …

ലയണല്‍ മെസി അര്‍ജന്റീന ടീമിനൊപ്പം ചേരുമെന്നു കോച്ച്

November 7, 2022

ബ്യൂണസ് അയേഴ്സ്: ഫുട്ബോള്‍ ലോകകപ്പിനു മുന്നോടിയായി സൂപ്പര്‍ താരം ലയണല്‍ മെസി 14 ന് അര്‍ജന്റീന ടീമിനൊപ്പം ചേരുമെന്നു കോച്ച് ലയണല്‍ സ്‌കാലോണി. 22 ന് സൗദി അറേബ്യക്കെതിരേയാണ് അര്‍ജന്റീനയുടെ ലോകകപ്പിലെ ആദ്യ മത്സരം. സൗദി അറേബ്യ, മെക്സിക്കോ, പോളണ്ട് എന്നിവരാണ് …