റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സംഗീത നാടക അക്കാദമി അവർഡുകൾ: നിവധി മലയാളികൾ അടക്കം 128 കലാകാരന്മാർ പുരസ്കാര ജേതാക്കളായി

November 26, 2022 - 6:47 am

ദില്ലി: സംഗീത നാടക അക്കാദമി അവർഡുകൾ പ്രഖ്യാപിച്ചു. 2019,‌2020,‌2021 വർഷങ്ങളിലെ അവാർഡുകൾ ആണ് പ്രഖ്യാപിച്ചത്. നിരവധി മലയാളികൾക്ക് പുരസ്കാരം ലഭിച്ചു. 2019-ൽ പാല സികെ രാമചന്ദ്രൻ ( കർണാടക സംഗീതം), ട്രിവാൻഡ്രം വി സുരേന്ദ്രൻ, (മൃദംഗം), നിർമല പണിക്കർ ( മോഹിനിയാട്ടം) എന്നിങ്ങനെ പുരസ്കാരം സ്വന്തമാക്കി. 2021-ൽ കലാമണ്ഡലം ഗിരിജ ( കൂടിയാട്ടം), നീന പ്രസാദ് (മോഹിനിയാട്ടം), ഇഞ്ചക്കാട്ട് രാമചന്ദ്രൻ പിള്ളൈ (കഥകളി), രാധ നമ്പൂതിരി ( കർണാടക സംഗീതം) എന്നിവരാണ് പുരസ്കാരം സ്വന്തമാക്കിയ മലയാളികൾ. ആകെ 128 കലാകാരന്മാർ പുരസ്കാര ജേതാക്കളായി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *