റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മരട് ഫ്ളാറ്റ് ഉടമകള്‍ക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ചു

September 27, 2019 - 4:12 pm

ന്യൂഡല്‍ഹി സെപ്റ്റംബര്‍ 27: എറണാകുളം ജില്ലയിലെ മരട് പ്രദേശത്തെ ഒരോ ഫ്ളാറ്റ് ഉടമകള്‍ക്കും 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ സുപ്രീംകോടതി വെള്ളിയാഴ്ച നിര്‍ദ്ദേശിച്ചു. തീരദേശ നിയമങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്നാണ് ഫ്ളാറ്റ് പൊളിച്ചു നീക്കാന്‍ സുപ്രീംകോടതി അറിയിച്ചത്. ജസ്റ്റിസ് അരുണ്‍ മിശ്രയാണ് ബഞ്ചിന് നേതൃത്വം വഹിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *