എറണാകുളം: മരടില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട് കത്തിനശിച്ചു. മരട് തുരുത്തി ക്ഷേത്രത്തിന് സമീപം തുരുത്തിപ്പിള്ളി വീട്ടില്‍ ഷീബ ഉണ്ണിയുടെ വീടാണ് കത്തിനശിച്ചത്. മാർച്ച് 31 തിങ്കളാഴ്ച്ച രാത്രി 10.15-ഓടെയായിരുന്നു സംഭവം. ഷീബ, ഭര്‍ത്താവ്...
Read full story
മരട് (കൊച്ചി): ∙ തുരുത്തി അമ്പലത്തിനു സമീപം ബ്ലൂക്ലൗഡ് അപ്പാർട്മെന്റിൽ മകന്റെ വെട്ടേറ്റു മരിച്ച കാഞ്ഞിരവേലിൽ അച്ചാമ്മയുടെ (71) ഇൻക്വസ്റ്റ് നടപടികൾ 2023 ജൂലൈ 7 ന് ഉച്ചയോടെ പൂർത്തിയായി. എറണാകുളം ഗവ.മെഡിക്കൽ കോളേജിൽ...
Read full story
ഇന്ത്യയിലെ ഇസ്രായേല്‍ എംബസിയിലെ അഗ്രിക്കള്‍ച്ചറല്‍ അറ്റാഷെ യായര്‍ എഷേല്‍ കൃഷിവകുപ്പിന്റെ കീഴിലുള്ള മരട് കാര്‍ഷിക മൊത്ത വ്യാപാര വിപണി സന്ദര്‍ശിച്ചു. ഇന്‍ഡോ- ഇസ്രായേല്‍ അഗ്രിക്കള്‍ച്ചറല്‍ പ്രോജക്ടിന്റെ ഭാഗമായാണ് സന്ദര്‍ശനം നടത്തിയത്.   ഇന്ത്യ-ഇസ്രായേല്‍ സര്‍ക്കാരുകളുടെ...
Read full story
റിപ്പോര്‍ട്ട്

കുടിവെള്ള ക്ഷാമം: ടാങ്കറുകളിൽ കുടിവെള്ളമെത്തിക്കും

By ന്യൂസ് ഡെസ്ക് February 16, 2023
കുടിവെള്ള ക്ഷാമം രൂക്ഷമായ കൊച്ചി കോർപ്പറേഷന്റെ പടിഞ്ഞാറൻ ഭാഗങ്ങളിലും സമീപ പ്രദേശങ്ങളിലും വാട്ടർ അതോറിറ്റിയിൽ നിന്ന്  ടാങ്കർ ലോറികളിൽ ശുദ്ധജലം വിതരണം ചെയ്യുന്നതിന് തദ്ദേശ സ്ഥാപനങ്ങളെ ചുമതലപ്പെടുത്തിയതായി ജില്ലാ കളക്ടർ ഡോ. രേണു രാജ്...
Read full story
കൊച്ചി: എറണാകുളം മരടിൽ നിന്ന് 6,000 കിലോ പുഴുവരിച്ച മീൻ പിടികൂടിയ കേസിൽ രണ്ട് കണ്ടെയ്നറുകളുടെയും ഉടമയെ കണ്ടെത്തി. വിജയവാ‍ഡ സ്വദേശി ലക്ഷ്മി പ്രസാദിന്റേതാണ് പുഴുവരിച്ച മീൻകൊണ്ടുവന്ന രണ്ട് കണ്ടെയ്നറുകളും. എന്നാൽ, വാഹനങ്ങൾ വാടകയ്ക്ക്...
Read full story
മരട്/ഏറ്റുമാനൂര്‍: കോട്ടയത്തും എറണാകുളത്തുമായി മൂന്നു കണ്ടെയ്‌നര്‍ ലോറികളില്‍നിന്നു ചീഞ്ഞഴുകിയ മത്സ്യം പിടികൂടി. എറണാകുളം മരടില്‍ ആന്ധ്രാപ്രദേശ് രജിസ്‌ട്രേഷനിലുള്ള രണ്ട് ലോറികളില്‍നിന്നാണുമത്സ്യം പിടിച്ചത്. ദേശീയ പാതയില്‍ കുണ്ടന്നൂര്‍ ജങ്ഷന് വടക്ക് വശത്തായി വികാസ് നഗറില്‍ റോഡരികില്‍...
Read full story
എറണാകുളം: 2018 മുതല്‍ ഗവ ഐടിഐ മരടില്‍ എന്‍.സി.വി.ടി  എംഐഎസ് പ്രകാരം അഡ്മിഷന്‍ നേടിയ ട്രെയിനികളുടെ എന്‍ടിസിയില്‍ തിരുത്തലുകള്‍ വരുത്തുന്നതിന് ഗ്രീവന്‍സ് പോര്‍ട്ടല്‍ സംവിധാനം പുനസ്ഥാപിച്ചു. ആവശ്യമുളള ട്രെയിനികള്‍ക്ക് അവരുടെ പ്രൊഫൈല്‍ മുഖേന സേവനം...
Read full story
എറണാകുളം: മരടിലും സമീപ പ്രദേശങ്ങളിലും ലഹരിയധിഷ്ഠിത അക്രമ സംഭവങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇതിനെതിരെ ജനകീയ ഇടപെടലിന് എക്‌സൈസ് വകുപ്പും വിമുക്തി ലഹരി വര്‍ജന മിഷനും ഒരുങ്ങുന്നു. വിവിധ സര്‍ക്കാര്‍ - സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ...
Read full story
കൊച്ചി ജനുവരി 27: മരടിലെ പൊളിച്ച ഫ്ളാറ്റുകളുടെ അവശിഷ്ടങ്ങള്‍ ഇന്ന് രാത്രി മുതല്‍ നീക്കി തുടങ്ങും. പ്രദേശവാസികള്‍ക്ക് പൊടിമൂലമുള്ള ബുദ്ധിമുട്ട് കുറയ്ക്കാനാണ് ഇത് രാത്രിയില്‍ ആക്കിയത്. ജെയ്ന്‍ കോറല്‍ കോവ്, ഹോളിഫെയ്ത്ത് എച്ച് ടു...
Read full story
കൊച്ചി ജനുവരി 13: മരടില്‍ ഫ്ളാറ്റുകള്‍ പൊളിച്ചതിന്ശേഷമുണ്ടായ പൊടി ശല്യത്തിന് പരിഹാരം ആവശ്യപ്പെട്ട് നാട്ടുകാര്‍. ഇതില്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭാ അധ്യക്ഷയെ നാട്ടുകാര്‍ ഉപരോധിച്ചു. കുട്ടികള്‍ക്ക് ശ്വാസമുട്ടലടക്കമുള്ള പ്രശ്നങ്ങള്‍ അനുഭവപ്പെടുന്നുണ്ടെന്നും രൂക്ഷമായ പൊടി ശല്യം...
Read full story