റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഓണ്‍ലൈന്‍ പരാതി പരിഹാര അദാലത്ത്

June 29, 2020 - 1:58 pm

വയനാട്: ബത്തേരി താലൂക്ക് പരിധിയിലെ വില്ലേജുകളിലെ പൊതുജനങ്ങളുടെ പരാതി പരിഹരിക്കുന്നതിനായി ജൂലൈ നാലിന് ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള പരാതി പരിഹാര അദാലത്ത് ഓണ്‍ലൈനായി നടത്തും. അദാലത്തില്‍ ചികിത്സാ ധനസഹായം, ഭൂമി സംബന്ധമായ വിഷയങ്ങള്‍, റേഷന്‍ കാര്‍ഡ് സംബന്ധിച്ച പരാതികള്‍ എന്നിവ ഒഴിച്ചുള്ള പരാതികളാണ് പരിഗണിക്കുക. അപേക്ഷ അക്ഷയ കേന്ദ്രങ്ങളില്‍ ജൂണ്‍ 30 വരെ സ്വീകരിക്കും. ഓരോ പരാതിക്കും ഫീസായി 10 രൂപ അക്ഷയ കേന്ദ്രങ്ങള്‍ക്ക് ഈടാക്കാം.

ബന്ധപ്പെട്ട രേഖ:https://keralanews.gov.in/5695/Online–grievance-redressal-adalat.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *