റിപ്പോര്‍ട്ട്

ഓണ്‍ലൈന്‍ പരാതി പരിഹാര അദാലത്ത്

By ന്യൂസ് ഡെസ്ക് June 29, 2020
വയനാട്: ബത്തേരി താലൂക്ക് പരിധിയിലെ വില്ലേജുകളിലെ പൊതുജനങ്ങളുടെ പരാതി പരിഹരിക്കുന്നതിനായി ജൂലൈ നാലിന് ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള പരാതി പരിഹാര അദാലത്ത് ഓണ്‍ലൈനായി നടത്തും. അദാലത്തില്‍ ചികിത്സാ ധനസഹായം, ഭൂമി സംബന്ധമായ...
Read full story