വയനാട്: ബത്തേരി താലൂക്ക് പരിധിയിലെ വില്ലേജുകളിലെ പൊതുജനങ്ങളുടെ പരാതി പരിഹരിക്കുന്നതിനായി ജൂലൈ നാലിന് ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള പരാതി പരിഹാര അദാലത്ത് ഓണ്‍ലൈനായി നടത്തും. അദാലത്തില്‍ ചികിത്സാ ധനസഹായം, ഭൂമി സംബന്ധമായ വിഷയങ്ങള്‍, റേഷന്‍ കാര്‍ഡ് സംബന്ധിച്ച പരാതികള്‍ …