ന്യൂഡല്‍ഹി: ഇന്ത്യന്‍ പടക്കപ്പലായ ഐ എന്‍ എസ് വിക്രമാദിത്യയില്‍ തീപിടുത്തം. കര്‍ണാടക തീരത്തിന് സമീപത്ത് വെച്ചാണ് സംഭവം. ജീവനക്കാര്‍ തീ ഉടന്‍ തന്നെ നിയന്ത്രണ വിധേയമാക്കിയെന്നും ആളപായമില്ലെന്നും ഇന്ത്യന്‍ നേവി അറിയിച്ചു. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.2.3 ബില്യണ്‍ ഡോളറിന് 2014 ജനുവരിയില്‍ റഷ്യയില്‍ നിന്നാണ് ഐ എന്‍ എസ് വിക്രാന്ത് ഇന്ത്യ സ്വന്തമാക്കിയത്. 2013 നവംബറില്‍ റഷ്യയിലെ സെവ്‌റോഡവിന്‍സ്‌കിലാണ് കപ്പല്‍ നീറ്റിലിറക്കിയത്. നിലവില്‍ കര്‍ണാടകയിലെ കാര്‍വാറിലാണ് കപ്പലുള്ളത്.
ഐ എന്‍ എസ് വിക്രമാദിത്യയില്‍ തീപിടുത്തം
