വിക്കി കൗശല്‍ സംവിധാനം ചെയ്യുന്ന ദി ഇമ്മോര്‍ട്ടല്‍ അശ്വത്ഥാമ എന്നു പേരിട്ട ചിത്രത്തിലൂടെയാണ് സാമന്തയുടെ ബോളിവുഡ് അരങ്ങേറ്റം. ഈ ചിത്രത്തില്‍ സാമന്തയുടെ നായകന് ആയിട്ടെത്തുന്നത് ആയുഷ്മാന്‍ ഖുറാനയാണ്.
വര്‍ഷം അവസാനം ചിത്രീകരണം ആരംഭിക്കുന്ന ആദിത്യ ധര് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ നിര്‍മ്മാണ സ്റ്റുഡിയോയും പങ്കാളിയാണ്. തേസമയം തപ്സി പന്നു നിര്‍മ്മിക്കുന്ന ചിത്രത്തിലും സാമന്ത അഭിനയിക്കുന്നുണ്ട്. വിക്കി കൗശല്‍ ചിത്രത്തിനുശേഷം തപ്സി പന്നു ചിത്രം ആരംഭിക്കുമെന്നുമാണ് വിവരം.
ക്ഷയ് കുമാറും കരണ്‍ ജോഹറും ഒന്നിക്കുന്ന ചിത്രത്തിലും സാമന്ത ഭാഗമാകുന്നുണ്ട്.ബോളിവുഡില്‍ അഭിനയിക്കുന്നതിന് മുന്‍പ് നിരവധി അവസരങ്ങളാണ് സാമന്തയെ തേടി എത്തുന്നത്. ശാകുന്തളം ,യശോധ എന്നീ ചിത്രങ്ങളാണ്സാമന്തയുടേതായി റിലീസിന് ഒരുങ്ങുന്നത്.

