റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സുനിതയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞതായി പോലീസ്

July 9, 2022 - 9:40 am

വയനാട്: പനമരം കൊളത്തറ ആദിവാസി കോളനിയിലെ സുനിതയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞതായി പൊലീസ്. ജൂൺ മൂന്നിനാണ് സുനിത മരിച്ചത്. സുനിതയുടെ ഭർത്താവ് സുരേഷിനെ മാനന്തവാടി പൊലീസ് അറസ്റ്റ് ചെയ്തു.

സുരേഷും സുനിതയും മദൃലഹരിയിൽ നിരന്തരം വഴക്കുണ്ടാക്കാറുണ്ട്. സംഭവ ദിവസം മദ്യപിച്ച് അവശനിലയിലായ സുനിതയെ സുരേഷ് ജനലിൽ കെട്ടിതൂക്കി കൊലപ്പടുത്തിയെന്നാണ് പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞത്. രാസപരിശോധന ഫലത്തിൻറെയും പോസ്റ്റുമോർട്ടം റിപ്പോർട്ടിൻറെയും അടിസ്ഥാനത്തിലാണ് പൊലീസ് നടപടി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *