
വയനാട്: പനമരം കൊളത്തറ ആദിവാസി കോളനിയിലെ സുനിതയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞതായി പൊലീസ്. ജൂൺ മൂന്നിനാണ് സുനിത മരിച്ചത്. സുനിതയുടെ ഭർത്താവ് സുരേഷിനെ മാനന്തവാടി പൊലീസ് അറസ്റ്റ് ചെയ്തു. സുരേഷും സുനിതയും മദൃലഹരിയിൽ നിരന്തരം വഴക്കുണ്ടാക്കാറുണ്ട്. സംഭവ ദിവസം മദ്യപിച്ച് അവശനിലയിലായ...
Read full story

