റീട്ടെയില്‍ പണപ്പെരുപ്പം കുറഞ്ഞു

മുംബൈ: ഏപ്രിലില്‍ എട്ട് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയ ഇന്ത്യയുടെ റീട്ടെയില്‍ പണപ്പെരുപ്പം മേയില്‍ 7.04 ശതമാനമായി കുറഞ്ഞു. ഉപഭോക്തൃ വില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് (സിപിഐ) ഏപ്രിലിലെ 7.79 ശതമാനവുമായി താരതമ്യപ്പെടുത്തുമ്പോള്‍, ഇത് എട്ട് വര്‍ഷത്തിനിടയിലെ ഏറ്റവും വേഗതയേറിയ നിരക്കാണ്. 2014 മേയില്‍ 8.33 ശതമാനമായിരുന്നു ഇതിന് മുമ്പത്തെ ഉയര്‍ന്ന നിരക്ക്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →