
റീട്ടെയില്‍ പണപ്പെരുപ്പം കുറഞ്ഞു
മുംബൈ: ഏപ്രിലില്‍ എട്ട് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയ ഇന്ത്യയുടെ റീട്ടെയില്‍ പണപ്പെരുപ്പം മേയില്‍ 7.04 ശതമാനമായി കുറഞ്ഞു. ഉപഭോക്തൃ വില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് (സിപിഐ) ഏപ്രിലിലെ 7.79 ശതമാനവുമായി താരതമ്യപ്പെടുത്തുമ്പോള്‍, ഇത് എട്ട് വര്‍ഷത്തിനിടയിലെ ഏറ്റവും വേഗതയേറിയ നിരക്കാണ്. …