1- ലൈഫ് മിഷന് മൂന്നാംഘട്ടമായ ‘മനസ്സോടിത്തിരി മണ്ണ്’ ക്യാമ്പയിന്റെ ഭാഗമായി ഭൂരഹിതര്‍ക്ക് ഭൂമി നല്‍കുന്നതിന്റെ സമ്മതപത്രം പി.വി അബ്ദുള്‍ വഹാബ് എം.പി തദ്ദേശ സ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍മാസ്റ്റര്‍ക്ക് കൈമാറുന്നു.
2- ലൈഫ് മിഷന് മൂന്നാംഘട്ടമായ ‘മനസ്സോടിത്തിരി മണ്ണ്’ ക്യാമ്പയിന്റെ ഭാഗമായി ഭൂരഹിതര്‍ക്ക് ഭൂമി നല്‍കുന്നതിന്റെ സമ്മതപത്രം കാളികാവ് ബ്ലോക്ക് പഞ്ചായത്തംഗം മുഹമ്മദ് ഷൈലേഷ് തദ്ദേശ സ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍മാസ്റ്റര്‍ക്ക് കൈമാറുന്നു

