റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

1- ലൈഫ് മിഷന്‍ മൂന്നാംഘട്ടമായ ‘മനസ്സോടിത്തിരി മണ്ണ്’ ക്യാമ്പയിന്റെ ഭാഗമായി  ഭൂരഹിതര്‍ക്ക് ഭൂമി നല്‍കുന്നതിന്റെ സമ്മതപത്രം പി.വി അബ്ദുള്‍ വഹാബ് എം.പി തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍മാസ്റ്റര്‍ക്ക് കൈമാറുന്നു.

2- ലൈഫ് മിഷന്‍ മൂന്നാംഘട്ടമായ ‘മനസ്സോടിത്തിരി മണ്ണ്’ ക്യാമ്പയിന്റെ ഭാഗമായി  ഭൂരഹിതര്‍ക്ക് ഭൂമി നല്‍കുന്നതിന്റെ സമ്മതപത്രം കാളികാവ് ബ്ലോക്ക് പഞ്ചായത്തംഗം മുഹമ്മദ് ഷൈലേഷ്  തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍മാസ്റ്റര്‍ക്ക് കൈമാറുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *