അറിയിപ്പുകള്‍
ഡെസ്ക് ന്യൂസ്

ആലപ്പുഴ: ഗതാഗത നിയന്ത്രണം

December 15, 2021 - 7:25 pm

ആലപ്പുഴ: ദേശീയപാത 66-ല്‍ റീടാറിംഗ് ജോലികള്‍ നടക്കുന്ന ഹരിപ്പാട് മാധവ ജംഗ്ഷന്‍ മുതല്‍ കായംകുളം കൊറ്റുകുളങ്ങര വരെ  2021 ഡിസംബര്‍ 16 മുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി നാഷണല്‍ ഹൈവേ സബ് ഡിവിഷന്‍ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. രാത്രി എട്ടു മുതല്‍ രാവിലെ ഏഴു വരെയുള്ള നിയന്ത്രണം  ഡിസംബര്‍ 31 വരെ തുടരും.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →

Leave a Reply

Your email address will not be published. Required fields are marked *