പത്തനംതിട്ട: ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ വിധവാ പെന്ഷന്/ അവിവാഹിത പെന്ഷന് വാങ്ങുന്ന 60 വയസില്‍ താഴെയുളള എല്ലാ ഗുണഭോക്താക്കളും പുനര്‍വിവാഹിത അല്ല/വിവാഹിതയല്ലെന്ന ഗസറ്റഡ് ഓഫീസര്‍ നല്കുന്ന സാക്ഷ്യപത്രം ഈ മാസം 31 നകം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 04734 246031.
പത്തനംതിട്ട: ഏനാദിമംഗലം ഗ്രാമപഞ്ചായത്തില്‍ പെന്ഷന് ലഭിക്കുന്നവര്‍ സാക്ഷ്യപത്രം സമര്‍പ്പിക്കണം
