അറിയിപ്പുകള്‍
ഡെസ്ക് ന്യൂസ്

പാലക്കാട്: എലിജിബിലിറ്റി സര്‍ട്ടിഫിക്കറ്റും ഐ.ഡി കാര്‍ഡും കൈപ്പറ്റണം

December 1, 2021 - 3:24 pm

പാലക്കാട്: തിരുവനന്തപുരത്ത് ഡിസംബര്‍ 8, 9, 10 തിയ്യതികളില്‍ നടക്കുന്ന സിവില്‍ സര്‍വ്വീസ് മീറ്റില്‍ പങ്കെടുക്കുന്നതിന് സെലക്ഷന്‍ ലഭിച്ച ജില്ലാ ടീം അംഗങ്ങള്‍ എലിജിബിലിറ്റി സര്‍ട്ടിഫിക്കറ്റും ഐ.ഡി കാര്‍ഡും ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ഓഫീസില്‍ നിന്നും കൈപ്പറ്റണമെന്ന് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി അറിയിച്ചു. ഫോണ്‍- 0491 2505100

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →

Leave a Reply

Your email address will not be published. Required fields are marked *