തിരുവനന്തപുരം : സാധാരണക്കാരായ ജനങ്ങളോടൊപ്പം നിൽക്കാൻ പഞ്ചായത്ത് വകുപ്പിലെ ജീവനക്കാർ തയ്യാറാകണമെന്ന് മന്ത്രി എം.വി ഗോവിന്ദൻ. പഞ്ചായത്ത് വകുപ്പിന്‍റ അവലോകന യോഗം തിരുവനന്തപുരം സഹകരണ ഭവനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി .
പഞ്ചായത്തുകൾ അഴിമതി മുക്തമായിരിക്കണം. വനിതകൾ, വയോജനങ്ങൾ, കുട്ടികൾ, ഭിന്നശേഷി വിഭാഗത്തിലുള്ളവർ, ട്രാൻസ്‌ജെൻഡേഴ്സ് തുടങ്ങിയവരുടെ ക്ഷേമത്തിന് പ്രത്യേക ഊന്നൽ ഊന്നൽ നൽകണം



