റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കാമ്പസ് കാർബൺ മുക്തമാക്കാൻ ‘ഇലക്ട്രിക് ബഗ്ഗിയും ‘ സൈക്കിളുകളും സജ്ജമാക്കുംന്നു.

November 17, 2021 - 11:06 am

തിരുവനന്തപുരം: കാർബൺ മുക്ത കാമ്പസായി മാറാൻ കേരള സർവകലാശാല ഒരുങ്ങുന്നു.ആദ്യഘട്ടത്തിൽ കാമ്പസിൽ പെട്രോൾ, ഡീസൽ വാഹനങ്ങളുടെ യാത്ര കുറയ്ക്കും. ഇതിനായി 11 പേർക്ക് ഒരുമിച്ച് യാത്ര ചെയ്യാൻ കഴിയുന്ന ബാ​റ്ററികൊണ്ടു പ്രവർത്തിക്കുന്ന ‘ഇലക്ട്രിക് ബഗ്ഗിയും ‘ 75 സൈക്കിളുകളും കാമ്പസിൽ സജ്ജമാക്കും .

കാമ്പസിലെത്തുന്ന ആർക്കും വാഹനം പാർക്ക് ചെയ്ത ശേഷം ഈ സേവനം ഉപയോഗിക്കാം.2021 നവംബർ 17ന് രാവിലെ പത്തിന് മന്ത്രി ആന്‍റണി രാജു പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *