പ്ളസ് വൺ, ഒന്നാം വർഷ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകൾ നാളെ മുതൽ ആരംഭിക്കും.

തിരുവനന്തപുരം: പ്ളസ് വൺ, ഒന്നാം വർഷ വൊക്കേഷണൽ ഹയർ സെക്കൻഡറി, ഒമ്പതാം ക്ളാസ് എന്നിവ 2021 നവംബർ 15ന് ആരംഭിക്കും. പ്ളസ് ടുവിന്റെ മാതൃകയിൽ വിദ്യാർത്ഥികളെ ബാച്ച് തിരിച്ച് സ്‌കൂളിൽ വരേണ്ട ദിവസങ്ങൾ ക്രമീകരിക്കും .തിരക്ക് പരിഗണിച്ച് നാളെ പ്ളസ് ടു ക്ളാസുകൾ ഒഴിവാക്കിയിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →