തിരുവനന്തപുരം: പ്ളസ് വൺ, ഒന്നാം വർഷ വൊക്കേഷണൽ ഹയർ സെക്കൻഡറി, ഒമ്പതാം ക്ളാസ് എന്നിവ 2021 നവംബർ 15ന് ആരംഭിക്കും. പ്ളസ് ടുവിന്റെ മാതൃകയിൽ വിദ്യാർത്ഥികളെ ബാച്ച് തിരിച്ച് സ്‌കൂളിൽ വരേണ്ട ദിവസങ്ങൾ ക്രമീകരിക്കും .തിരക്ക് പരിഗണിച്ച് നാളെ പ്ളസ് ടു...
Read full story